news now
സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണം: മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയാനുള്ള മാര്‍ഗ്ഗരേഖ നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതിനായി രണ്ടു മാസത്തിനുള്ളില്‍ തൊഴിലിടങ്ങളില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും സമിതിയുടെ തലപ്പത്ത് സ്ത്രീകളെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ബാര്‍ കൗണ്‍സില്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേക സമതിയുണ്ടാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന് മാര്‍ഗരേഖ നടപ്പാക്കാന്‍ നേതരത്തെ കോടതി ഉത്തരിവിട്ടിരുന്നു. ഇത് നടപ്പാക്കുന്നതില്‍ പാളിച്ചയുണ്ടായതിനെതുടര്‍ന്നാണ് പുതിയ ഉത്തരവ്.
Add comment
Article Calendar
May 2013 |



Home