22-Jul-2014 Tuesday

BREAKING NEWS ജുഡീഷ്യൽ നിയമനരീതി മാറ്റുന്നു-ജഡ്ജിമാരെ കൊളീജിയം നിയമിക്കുന്നത് പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി . ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നതാണ് സർക്കാർ നിലപാടെന്നും നിയമമന്ത്രി പാർലമെന്റിൽ .

BREAKING NEWS പാർലമെന്റിൽ ബഹളം-മാർക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി പാർലമെന്റിൽ ഇന്നും ബഹളം . പാർലമെന്റ് നടപടികൾ 2 മണിവരെ നിർത്തിവെച്ചു .

BREAKING NEWS "പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു'-വിവാദ ജഡ്ജിനിയമനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് രവിശങ്കർ പ്രസാദ് . "പ്രധാനമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതി കൊളീജിയത്തിന് കത്ത് നൽകിയിരുന്നു' .

BREAKING NEWS സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടി-പ്രത്യേക പ്രവേശന പരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി . സർക്കാർ ലിസ്റ്റിൽ നിന്നും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി . ഫീസ് കൂട്ടണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിൽ തീരുമാനം പിന്നീട് . നിലപാടറിയിക്കാൻ സർക്കാരുകൾക്കും മെഡിക്കൽ കൗൺസിലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു .

BREAKING NEWS സ്വാശ്രയക്കേസിൽ സംസ്ഥാനസർക്കാരിന് വിമർശനം-കേസിൽ സർക്കാർ അഭിഭാഷകൻ ഹാജരാകാത്തതിനാണ് കോടതിയുടെ വിമർശനം . ഏറെ ഗൗരവമുള്ള കേസിൽ അഭിഭാഷകൻ ഹാജരാകാത്തത് എന്തുകൊണ്ടെന്നും കോടതി . സ്വാശ്രയക്കേസിൽ സംസ്ഥാനസർക്കാരിന് വിമർശനം .

FLASH NEWS തന്പാനെ മാറ്റി-കൊല്ലം ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രതാപവർമ്മ തന്പാനെ മാറ്റി . വി സത്യശീലൻ പുതിയ പ്രസിഡന്റ് .

FLASH NEWS പുതിയ പ്ളസ്ടു സ്കൂളുകൾ-134 പുതിയ സ്ക്കൂളുകളിൽ ഒരു ബാച്ച് മാത്രം . പ്ളസ്ടു അപ്ഗ്രഡേഷൻ 93 സ്ക്കൂളുകളിൽ മാത്രം . അധികബാച്ചിന്റെ കാര്യത്തിൽ തീരുമാനമായില്ല .

FLASH NEWS ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റം-കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെ മാറ്റി . കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് നിയമനം .

FLASH NEWS ദൂംഗ തന്നെ കോച്ച്-ബ്രസീൽ ഫുട്ബോൾ ടീമിന്റെ കോച്ചായി ദൂംഗയെ നിയമിച്ചു . 2006-10വരെ ബ്രസീൽ ടീമിന്റെ കോച്ചായിരുന്നു ദൂംഗ . 2 സീറ്റ് കുറഞ്ഞതിന്റെ പേരിൽ സമരരീതി മാറ്റുന്നത് ശരിയല്ലെന്നും പന്ന്യൻ രവീന്ദ്രൻ . ചിരിക്കാൻ പോലും ചിലർക്ക് മടിയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി . കമ്മ്യൂണിസ്റ്റ് നേതാക്കൾ ജനങ്ങളിൽ നിന്നകന്നുവെന്ന് പന്ന്യൻ .

FLASH NEWS സിപിഎമ്മിന് പന്ന്യന്റെ വിമർശനം-

FLASH NEWS ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ട്-എല്ലാവരെയും വിശ്വാസത്തിലെടുത്തേ നടപ്പാക്കൂ എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ . അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് സമയം നൽകുമെന്നും ജാവദേക്കർ .

FLASH NEWS ഷോക്കേറ്റ് 3 പേർ മരിച്ചു-തൃശൂർ മണ്ണൂത്തി കൊഴുക്കുള്ളിൽ ഷോക്കേറ്റ് 3 പേർ മരിച്ചു . മരിച്ചത് കെഎസ്ഇബി കരാർ ജീവനക്കാർ, 4 പേർക്ക് പരിക്കേറ്റു . പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം . വീരപ്പ മൊയ്്ലി ധനകാര്യസമിതിയുടേയും കമൽനാഥ് പ്രതിരോധ സമിതിയുടേയും അധ്യക്ഷനാകും .

FLASH NEWS കെ വി തോമസ് പി.എ.സി ചെയർമാനാകും-കെ വി തോമസ് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാകും . ഇത് സംബന്ധിച്ച നിർദേശം സോണിയ ഗാന്ധി കെ വി തോമസിന് നൽകി . ധനകാര്യം, പ്രതിരോധം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും കോൺഗ്രസിന് .

ചന്ദ്രികക്കെതിരെ എൻഎസ്എസിന്റെ മാനനഷ്ടക്കേസ് -ചന്ദ്രിക ദിനപത്രത്തിനെതിരെ എൻഎസ്എസ് നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് ഒക്ടോബർ 15 ലേക്ക് മാറ്റി ;ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം .

രണ്ടുവയസ്സുകാരൻ പുഴയിൽവീണ് മരിച്ചു-കണ്ണൂർ ഇരിട്ടി വള്ളിത്തോട് പുഴയിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു; വള്ളിത്തോട് സ്വദേശി ഹനീഫയുടെയും തസ്ലിമയുടെയും മകൻ മാക്സിലാണ് മരിച്ചത് .

കെ വി തോമസ് ചെയർമാനാകും-കെ വി തോമസ് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനാകും; ഇത് സംബന്ധിച്ച നിർദേശം സോണിയ ഗാന്ധി കെ വി തോമസിന് നൽകി; ധനകാര്യം, പ്രതിരോധം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും കോൺഗ്രസിന് കിട്ടും; വീരപ്പ മൊയ്്ലി ധനകാര്യസമിതിയുടേയും കമൽനാഥ് പ്രതിരോധ സമിതിയുടേയും അധ്യക്ഷനാകും .

രാജ്യാന്തര ഹ്രസ്വചിത്രമേള-നമക് പാനി മികച്ച ക്യാന്പസ് ചിത്രം .

ജഡ്ജി നിയമനവിവാദം-മാർക്കണ്ഡേയ കട്ജുവിന്റെ വെളിപ്പെടുത്തൽ ജുഡീഷ്യറിയെ അപമാനിക്കലെന്ന് കരുണാനിധി .

ഷോക്കേറ്റ് 3 പേർ മരിച്ചു-തൃശൂർ മണ്ണൂത്തി കൊഴുക്കുള്ളിൽ ഷോക്കേറ്റ് 3 കെഎസ്ഇബി കരാർ ജീവനക്കാർ മരിച്ചു; 4 പേർക്ക് പരിക്കേറ്റു .

കേരള വാർത്തകൾ-SSC പരീക്ഷയിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ കടന്നു കൂടിയതിന് ചെയർമാൻ മാപ്പ് പറഞ്ഞു; ബോളിവുഡിലെ ഉയരം കൂടിയ നടി ആരെന്നായിരുന്നു കമ്മീഷൻ നടത്തിയ പരീക്ഷയിൽ വന്ന ചോദ്യം . ആയുധക്കരാ‌ർ കേസ്: CBI കുറ്റപത്രം സമർപ്പിച്ചു; SIFL എംഡി ഷാനവാസ് ഒന്നാംപ്രതി; ആകെ ആറുപ്രതികൾ .

മലയാളി നഴ്സുമാർ തിരിച്ചെത്തി-ഇറാഖിൽ നിന്നും 7 മലയാളി നഴ്സുമാർ കൊച്ചിയിൽ തിരിച്ചെത്തി; മടങ്ങിവരവിന് ഇന്ത്യൻ എംബസി ആവശ്യമായ സഹായം നൽകിയില്ലെന്ന് നഴ്സുമാർ .

ഇ എസ് ഐ പരിരക്ഷ -CBSE, ICSC സ്കൂൾ അധ്യാപകർക്ക് ഇ എസ് ഐ പരിരക്ഷ നൽകണമെന്ന് ഹൈക്കോടതി . പരിരക്ഷ നൽകാൻ കഴിയില്ലെന്ന ഇ എസ് ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി .

കൊടിക്കുന്നിൽ സുരേഷ് പാർലമെന്ററി പാർട്ടി സെക്രട്ടറി-കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി രണ്ടാംതവണയും കൊടിക്കുന്നിൽ സുരേഷ് എംപിയെ തെരഞ്ഞെടുത്തു .

ശാലുമേനോന് പാസ്പോർട്ട്-ശാലുമേനോന് പാസ്പോർട്ട് വിട്ടുനൽകാൻ തിരുവനന്തപുരം എസിജെഎം കോടതി ഉത്തരവ്; ദുബായിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ 6 മാസത്തേക്കാണ് പാസ്പോർട്ട് നൽകുന്നത് .

ആദിവാസിക്ഷേമം കടലാസിൽ മാത്രം-ആദിവാസി ഊരുകളിൽ സൗജന്യഭക്ഷണം നൽകാനുള്ള പദ്ധതി പാളി; മലപ്പുറം ജില്ലയിലെ കരുളായി കോളനിയില്‍ ഇതുവരെ പദ്ധതി തുടങ്ങിയിട്ടില്ല ;കോളനിയിൽ ദിവസങ്ങളോളം പട്ടിണി കിടന്ന ആദിവാസി ബാലന്‍ അവശനായി ആശുപത്രിയിൽ; കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണ് പാളിയത് .

കുടുംബശ്രീക്ക് കൈമാറിയത് കോടികൾ-പദ്ധതി നടത്തിപ്പിനായി കുടുംബശ്രീക്ക് ആറുമാസം മുന്‍പ് കൈമാറിയത് 4 കോടി രൂപ .

നാളെ ഹർത്താൽ-കോഴിക്കോട് മെഡി. കോളേജ് മുതൽ തൊണ്ടയാട് വരെയുള്ള ഭാഗത്ത് നാളെ ഹർത്താൽ . തൊണ്ടയാട് റോഡ് സംരക്ഷണ സമിതിയാണ് ഹർത്താൽ ആചരിക്കുന്നത് . റോഡിന്റെ ശോച്യാവസ്ഥ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ .

അനധികൃത സ്വത്ത് സന്പാദനം-പട്ടാന്പി സബ് രജിസ്ട്രാർ കമറുദ്ദീനെതിരെ കേസ്സെടുത്തു; ഇയാളുടെ പെരിന്തൽമണ്ണയിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തി .

മുരളീധരനും ദില്ലിക്ക്-പാർട്ടി പുനഃസംഘടന: കെ മുരളീധരനും ദില്ലിക്ക് പോകും;പാർട്ടിയിൽ കരുണാകരനൊപ്പം നിന്നവർക്ക് അർഹമായ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെടും; സോണിയഗാന്ധിയെ കാണാൻ കെ മുരളീധരൻ സമയം തേടി; ഹൈക്കമാന്റുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും; പുനസംഘടനയുമായി ദില്ലിയാത്രക്ക് ബന്ധമില്ലെന്ന് മുരളീധരൻ .

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ വകുപ്പ്-പ്ലസ്ടു അധികബാച്ച്: വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ; പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിക്കുന്പോൾ 400 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഒരു ബാച്ചിന് 70 ലക്ഷം രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്; ഇക്കാര്യം കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് നൽകി .

പ്ലസ്ടുവിൽ ഏകാഭിപ്രായമായില്ലെന്ന് മന്ത്രി-പ്ലസ്ടുവിൽ മന്ത്രിസഭാ ഉപസമിതിക്ക് ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞില്ലെന്ന് മന്ത്രി; പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പി കെ അബ്ദുറബ്ബ് .

അന്തരിച്ചു-വി ടി കുമാരൻ മാസ്റ്ററുടെ ഭാര്യ ശാന്തടീച്ചർ(84) കോഴിക്കോട് അന്തരിച്ചു; ഗായകൻ വി ടി മുരളി മകനാണ് .

സംസ്കാരം നാളെ-കാലിക്കറ്റ് ലാൻ‍ഡ്മാർക്ക് ബിൽഡേഴ്സ് എംഡി അരുൺ കുമാറിന്റെ അച്ഛൻ മുരിങ്ങോളി പി വി പത്മനാഭൻ നന്പ്യാർ (71) അന്തരിച്ചു; സംസ്കാരം നാളെ രാവിലെ 10 ന് .

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് -തലശ്ശേരിയിൽ രാഘവൻ മാഷിന് സ്മാരകം നി‍ർമ്മിക്കാൻ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രി കെ സി ജോസഫ്; ടൂറിസം വകുപ്പിന്റെ അനുമതി കിട്ടിയാൽ ഉടൻ നിർമ്മാണം തുടങ്ങും .

മന്ത്രവാദിയെ റിമാൻഡ് ചെയ്തു-മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് സിറാജുദീനെ കരുനാഗപ്പളളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ഇയാളെ കൊല്ലം ജില്ലാ ജയിലിലെത്തിച്ചു .

സ്ത്രീധന പീഡനം: ഏഴുവർഷം തടവ്-കോഴിക്കോട് കൂടരഞ്ഞിയിൽ യുവതി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിന്റെ അമ്മ വള്ളിക്ക് ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു; കോഴിക്കോട് സ്െപഷ്യൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്; പ്രതിക്കെതിരായി സ്ത്രീധനപീഡനം സംശയാതീതമായി തെളിഞ്ഞെന്ന് കോടതി കണ്ടെത്തി .

കീഴടങ്ങി-അഴിമതി വിരുദ്ധ ജനകീയ സമിതി കോഴിക്കോട് നടത്തിയ സമരത്തിനെതിരെ ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ കൂടി കീഴടങ്ങി; ഷാജി ,ഷെർജിൻ എന്നിവരാണ് കീഴടങ്ങിയത് .

കഞ്ചാവുമായി പിടിയിലായി-രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ കുമളിയിൽ പൊലീസ് പിടിയിലായി; കന്പം സ്വദേശികളായ ഈശ്വരൻ, നടരാജൻ എന്നിവരാണ് പിടിയിലായത് .

ഡിവൈഎഫ്ഐ േനതാക്കൾ കീഴടങ്ങി-അഴിമതി വിരുദ്ധ ജനകീയ സമിതി കോഴിക്കോട് നടത്തിയ സമരത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ 4 ഡിവൈഎഫ് ഐ നേതാക്കൾ കീഴടങ്ങി; ടൗൺ പൊലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്; DYFI ജില്ലാ ജോയിന്റ് സെക്രട്ടറി വരുൺ ഭാസ്കർ, ഷാഫി, ജംഷീർ, പ്രമോദ് എന്നിവരാണ് കീഴടങ്ങിയത് .

പാർട്ടിയിൽ നിന്ന് പുറത്താക്കി-യൂത്ത് ഫ്രണ്ട്(എം) സംസ്ഥാനസെക്രട്ടറി അഡ്വ. സാജൻ കുന്നത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി;പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് നടപടി .

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വീണ്ടും അവസരം നൽകും-ഞായറാഴ്ച പരീക്ഷ എഴുതാൻ കഴിയാത്ത അന്ധരായ വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തും; തിരുവനന്തപുരത്ത് അടുത്ത ഞായറാഴ്ചയാണ് പരീക്ഷ; അന്ധവിദ്യാർത്ഥികൾക്ക് എസ് എസ് സി അവസരം നിഷേധിച്ച കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

ദേശീയവാർത്തകൾ-

പ്ലാച്ചിമട നഷ്ടപരിഹാരബിൽ-നിയമോപദേശം തേടിയെന്ന് കേന്ദ്ര സർക്കാ‍ർ; നിയമനമന്ത്രാലയത്തിന് എല്ലാ രേഖകളും നൽകിയതായി ആഭ്യന്തരമന്ത്രാലയം; കേരളത്തിൽ തീവ്രവാദകേസുകളുടെ എണ്ണം കൂടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം .

കസ്തൂരി രംഗൻ റിപ്പോര്‍ട്ട് -അന്തിമ തീരുമാനത്തിന് മുൻപ് കേരളത്തിന്റെ ആശങ്കകൾ പരിഗണിക്കണമെന്ന് ആന്റോആന്റണി എം.പി; പശ്ചിമഘട്ട സംരക്ഷണത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്നും ആന്റോ ആന്റണി .

കട്ജുവിന് ലഹോട്ടിയുടെ മറുപടി-ജഡ്ജി നിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് ആർ സി ലഹോട്ടി . ആവശ്യമുള്ളവർക്ക് രേഖകൾ പരിശോധിക്കാമെന്നും ലഹോട്ടി .

ജാമ്യം നിഷേധിച്ചു-സഹാറ മേധാവി സുബ്രതോ റോയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു .

കർണാടകയിൽ 6 വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം-ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു . കർണാടക ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു .

അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്-അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്; അഖ്നൂർ സെക്ടറിലാണ് വെടിവയ്പ്പ്; ഒരു ജവാൻ മരിച്ചു;2 പേർക്ക് പരിക്ക് .

പുതിയ പദ്ധതികൾക്ക് നിർദ്ദേശം-17 ഇന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം;എല്ലാ നഗരങ്ങളിലും മെട്രോ,പുതിയ രണ്ട് തുറമുഖങ്ങൾ, പുതിയ എക്സ്പ്രസ് വേ;എസ്.ടി.ഡി. ലോക്കൽ കോളുകൾക്ക് ഒരേ നിരക്ക്;സർക്കാ‍ർ കരാറുകൾക്ക് ഇ-ടെണ്ടറിംഗ് എന്നിവയാണ് നിർദ്ദേശങ്ങൾ .

വിദേശവാർത്തകൾ-

ഗാസയിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയും-ഗാസയിൽ അടിയന്തര വെടിനിർത്തലിന് അമേരിക്കയുടെ ആഹ്വാനം;ഇസ്രായേൽ സൈനിക നടപടി ശക്തമാക്കുന്നു; ഗാസയിലെ ആശുപത്രിക്ക് നേരെയും ആക്രമണം; മരണം 550 കടന്നു .

അന്താരാഷ്ട്ര അന്വേഷണം വേണം-മലേഷ്യൻ വിമാനം തകർന്ന സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ; ദുരന്തസ്ഥലത്ത് പരിശോധന നടത്തണമെന്നും സുരക്ഷാ സമിതി പ്രമേയം; ബ്ലാക്ക് ബോക്സുകൾ കൈമാറാൻ വിമതർ തയ്യാറെന്ന് മലേഷ്യ .

കായിക വാർത്തകൾ-

കോമൺവെൽത്ത് ഗെയിംസ് നാളെ മുതൽ-ഇരുപതാമത് കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം;സ്കോട്ട്‍ലാൻഡിലെ ഗ്ലാസ്‍ഗോയിലാണ് മത്സരങ്ങൾ . കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് സൈന നെഹ്‍വാൾ; ടൂർണമെന്റിൽനിന്ന് വിട്ടുനിൽക്കുന്നതിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും സൈന .

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികളെയും വാർത്തകളെയും കുറിച്ച് നിങ്ങൾക്ക് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ അറിയിക്കുക : http://www.nbanewdelhi.com .

JUST IN-തൃശൂർ മണ്ണൂത്തി കൊഴുക്കുള്ളിയിൽ ഷോക്കേറ്റ് 2 പേർ മരിച്ചു;5 പേർക്ക് പരിക്ക് ;പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം .

ആരോഗ്യവകുപ്പിന്റെ പരിശോധന-കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിൽ ആരോഗ്യവകുപ്പ് ഉദ്യോസ്ഥർ പരിശോധന നടത്തി; വ‍‍ൃത്തിഹീനമായ സാഹചര്യമെന്ന് കണ്ടെത്തി .

JUST IN-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!