Movies
Mollywood
തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!
തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യു ടു ബ്രൂട്ടസ്. ഏഴ് കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന... ഓം ശാന്തി ഓശാന - നിവിന്‍ പോളിയുടെ നായികയായി വീണ്ടും നസ്രിയ
നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനും നായികയും വീണ്ടും ഒന്നിക്കുന്നു. നിവിനും നസ്രിയും ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് വീണ്ടും... ഒന്നും മിണ്ടാതെ! - സുഗീതിനൊപ്പം വീണ്ടും ബിജു മേനോന്‍
സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒന്നും മിണ്ടാതെ. ബിജു മേനോനാണ് നായകന്‍. ബിജു മേനോന്‍ അവതരിപ്പിക്കുന്ന... Kollywood
ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍... പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച... Bollywood
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട്... ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്. പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി... Music
സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ... ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന് റാഞ്ചല്‍ വിവാദം: ഇന്ന് തെളിവെടുപ്പും
കോ-പൈലറ്റ് ഉള്‍പ്പെടെ അന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നുമാണ് തെളിവെടുക്കുക. ....
തിരുവനന്തപുരം: തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ യാത്രക്കാര്‍ ശ്രമിച്ചെന്ന പൈലറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ നിന്നും തെളിവെടുപ്പ് ആരംഭിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ ആറ് യാത്രക്കാരെയാണ് ചോദ്യം ചെയ്യുന്നത്. വിമാനത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ച് യാത്രക്കാരിന്‍ നിന്നും ചോദിച്ചറിയുന്നതിനായാണ് ഇവരെ വിളിച്ചു വരുത്തിയിട്ടുള്ളത്. സ്വാഭാവിക പ്രതിഷേധം മാത്രമാണ് തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് യാത്രക്കാര്‍ ആവര്‍ത്തിച്ചു.
ഇതിനിടെ പൈലറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിമാന ജീവനക്കാരില്‍ നിന്ന് ശംഖുമുഖം പൊലീസ് ഇന്ന് തെളിവെടുക്കും. കോ-പൈലറ്റ് ഉള്‍പ്പെടെ അന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരില്‍ നിന്നുമാണ് തെളിവെടുക്കുക. ജീവനക്കാരെ ഹാജറാക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യക്ക് പൊലീസ് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.
വിമാനം റാഞ്ചാന്‍ ശ്രമം എന്നുതന്നെയാണ് പൈലറ്റ് രൂപാലി പരാതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമായി. പൊലീസിനു നല്‍കിയ പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ശരിയല്ലെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Add comment
Most Popular
- ഫേസ്ബുക്കിലെ ആക്ഷേപം; രഞ്ജിനി സൈബര്‍ സെല്ലിനെ സമീപിക്കുന്നു
- ആസിഫ് അലി വിവാഹിതനായി
- വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ആസിഫ്
- ചെന്നൈ എക്സ്പ്രസ് ട്രെയിലറിനെതിരെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
- സൈബര്‍ലോകത്ത് മഞ്ജു വാര്യരും
- 'അലക്സാണ്ടറിന്റെ മകന്' എത്താന്‍ വൈകും
- ലെസ്ബിയന്‍ പ്രണയകഥയ്ക്ക് ഗോള്‍ഡന്‍ പാം
- ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
- ആസിഫ് ഗോള്‍ഡ്സ് ഓണ്‍ കണ്ട്രിയില്!
- പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍; ചിത്രം ഗീതാഞ്ജലി


Home