FacebookTwitter

Movies

  • മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു

    മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍...

  • ദിയയില്‍ ഫഹദിന് നായിക ഭാമ

    ദിയയില്‍ ഫഹദിന് നായിക ഭാമ

  • രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

    രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

  • സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും

    സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ്...

  • തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

    തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

Mollywood

മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു
വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ്...
ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ...
സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ...

Kollywood

ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍...
പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന
വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച...

Special

Bollywood

ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍.  ആമിര്‍ഖാനെ നേരിട്ട്...
ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്.
പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി...

Music

‍സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ...
ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു
സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന്
ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം: പിണറായി

കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനാന്‍ നീക്കം

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനാന്‍ നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഈ നീക്കത്തിന് ശക്തിപകരുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്നും പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഭൂവിനിയോഗ ബില്‍ കൊണ്ടുവരുന്നതിലൂടെ ഭൂപരിഷ്കരണനടപടികളെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കും. സര്‍ക്കാരിന്‍റെ നീക്കം ഭൂമാഫിയയെ സഹായിക്കാനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് പിണറായി പറഞ്ഞു. ദേശാഭിമാനിയില്‍ വന്ന ലേഖനത്തില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Malayalam latest news current news malayalam asianet news Kochi metro rail project DMRC CPM Pinarayi Vijayan

Add comment





Weather