Movies
Mollywood
സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ... തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!
തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യു ടു ബ്രൂട്ടസ്. ഏഴ് കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന... ഓം ശാന്തി ഓശാന - നിവിന്‍ പോളിയുടെ നായികയായി വീണ്ടും നസ്രിയ
നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായകനും നായികയും വീണ്ടും ഒന്നിക്കുന്നു. നിവിനും നസ്രിയും ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് വീണ്ടും... Kollywood
ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍... പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച... Bollywood
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട്... ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്. പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി... Music
സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ... ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന് പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യില്ല
പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിനെ അറസ്റ്റ് ചെയ്യാനുള്ള കോടതിവിധി നടപ്പാക്കില്ലെന്ന് അഴിമതി വിരുദ്ധ
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിനെ അറസ്റ്റ് ചെയ്യാനുള്ള കോടതിവിധി നടപ്പാക്കില്ലെന്ന് അഴിമതി വിരുദ്ധ ഏജന്‍സി തലവന്‍ സുപ്രീംകോടതിയെ അറിയിച്ചു. പ്രധാനമന്ത്രിക്കെതിരായ അന്വേഷണത്തില്‍ പിഴവുകളുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ദേശീയ അക്കൗണ്ടബിളിറ്റി ബ്യൂറോ തലവന്‍ അഭിപ്രായപ്പെട്ടു. പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു.
അഷ്റഫിനെതിരെ നടന്ന അന്വേഷണത്തില്‍ പോരായ്മകളുണ്ടെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ദേശീയ അക്കൗണ്ടബിളിറ്റി ബ്യൂറോ തലവന്‍ ഫസിഹ് ബൊഖാരി കോടതിയെ അറിയിച്ചു. എന്നാല്‍ ബൊഖാരി പ്രതിഭാഗം അഭിഭാഷകനെപോലെയാണ് സംസാരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു വര്‍ഷമായി കോടതിക്ക് മുമ്പിലുള്ള കേസില്‍ ഇപ്പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനെയും ചീഫ് ജസ്റ്റിസ് ഇഫ്തീകര്‍ ചൗധരി ചോദ്യം ചെയ്തു.
ഇതിനിടെ അഴിമതി വിരുദ്ധ പ്രക്ഷോഭം നടത്തുന്ന സുന്നി പുരോഹിതന്‍ തഹിരുള്‍ ഖദ്രിക്കെതിരെ സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിന്‍റെ അനുമതിക്കായാണ് പൊലീസ് കാക്കുന്നത്. ഖദ്രിയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുന്ന കാര്യവും പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
Add comment
Most Popular
- ഫേസ്ബുക്കിലെ ആക്ഷേപം; രഞ്ജിനി സൈബര്‍ സെല്ലിനെ സമീപിക്കുന്നു
- ആസിഫ് അലി വിവാഹിതനായി
- വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ആസിഫ്
- ചെന്നൈ എക്സ്പ്രസ് ട്രെയിലറിനെതിരെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
- സൈബര്‍ലോകത്ത് മഞ്ജു വാര്യരും
- 'അലക്സാണ്ടറിന്റെ മകന്' എത്താന്‍ വൈകും
- ലെസ്ബിയന്‍ പ്രണയകഥയ്ക്ക് ഗോള്‍ഡന്‍ പാം
- ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
- ആസിഫ് ഗോള്‍ഡ്സ് ഓണ്‍ കണ്ട്രിയില്!
- പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍; ചിത്രം ഗീതാഞ്ജലി


Home