Movies
Mollywood
മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു
വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ്... ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ... സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ... Kollywood
ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍... പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച... Bollywood
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട്... ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്. പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി... Music
സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ... ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന് ലങ്കയ്ക്കു മുന്നില്‍ ഓസീസ് നാണം കെട്ടു
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ വെറും 74 റണ്‍സിന് പുറത്തായ ഓസീസ്, ലങ്കയ്ക്ക് നാലു വിക്കറ്റ്...
ബ്രിസ്ബേന്‍: പേസ് കരുത്തുകൊണ്ട് എന്നും എതിരാളികളെ വിറപ്പിച്ചിട്ടുള്ള ഓസ്ട്രേലിയക്ക് അതേനാണയത്തില്‍ തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ വെറും 74 റണ്‍സിന് പുറത്തായ ഓസീസ്, ലങ്കയ്ക്ക് നാലു വിക്കറ്റ് വിജയം സമ്മാനിച്ചു. സ്കോര്‍: ഓസ്ട്രേലിയ: 26.4 ഓവറില്‍ 74ന് ഓള്‍ ഔട്ട്, ശ്രീലങ്ക: 20 ഓവറില്‍ 75/6. ജയത്തോടെ ശ്രീലങ്ക അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലെത്തി. കേവലം 26.4 ഓവറില്‍ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.
22 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഡോഹെര്‍ത്തി 15 റണ്‍സെടുത്തു. ഇരുവരും മാത്രമെ ഓസീസ് നിരിയില്‍ രണ്ടക്കം കടന്നുള്ളൂ. വാര്‍ണര്‍(4), ഹ്യൂസ്(3), ക്ലാര്‍ക്ക്(9), ഡേവിഡ് ഹസി(4), ജോര്‍ജ് ബെയ്ലി(0), മാത്യു വെയ്ഡ്(8), ഹെന്‍റിക്ക്(2), ജോണ്‍സണ്‍(2), മക്കായ്(0) എന്നിങ്ങനെയായിരുന്നു മറ്റു ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സംഭാവന. 40/9 എന്ന നിലയില്‍ തകര്‍ന്ന ശേഷമായിരുന്നു അവസാന വിക്കറ്റില്‍ ഡോഹെര്‍ത്തി-സ്റ്റാര്‍ക്ക് സഖ്യം 34 റണ്‍സ് കൂട്ടിച്ചേത്ത് ഓസീസിനെ 74ലെത്തിച്ചത്. ലങ്കയ്ക്കായി കുലശേഖര അഞ്ചും മലിംഗ മൂന്നും വിക്കറ്റ് നേടി.
ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്കക് വിജയം എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ ലങ്കയെ ദില്‍ഷന്‍(22), കുശാല്‍ പെരേര(22), തരംഗ(12) എന്നിവരുടെ ഇന്നിംഗ്സാണ് തുണയായത്.
Add comment
Most Popular
- ഫേസ്ബുക്കിലെ ആക്ഷേപം; രഞ്ജിനി സൈബര്‍ സെല്ലിനെ സമീപിക്കുന്നു
- ആസിഫ് അലി വിവാഹിതനായി
- ചെന്നൈ എക്സ്പ്രസ് ട്രെയിലറിനെതിരെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
- വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ആസിഫ്
- സൈബര്‍ലോകത്ത് മഞ്ജു വാര്യരും
- 'അലക്സാണ്ടറിന്റെ മകന്' എത്താന്‍ വൈകും
- ലെസ്ബിയന്‍ പ്രണയകഥയ്ക്ക് ഗോള്‍ഡന്‍ പാം
- ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
- ആസിഫ് ഗോള്‍ഡ്സ് ഓണ്‍ കണ്ട്രിയില്!
- പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍; ചിത്രം ഗീതാഞ്ജലി


Home