Movies
Mollywood
മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു
വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ്... ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ... സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ... Kollywood
ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍... പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച... Bollywood
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട്... ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്. പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി... Music
സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ... ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന് ഇനിയും കോടതി കയറ്റരുത്: മുഖ്യമന്ത്രിക്ക് വിതുര പെണ്‍കുട്ടിയുടെ കത്ത്
വിചാരണയുടെ പേരില്‍ ഇനിയും തന്നെ കോടതിയില്‍ കയറ്റരുതെന്ന് വിതുര പെണ്‍വാണിഭത്തില്‍ പീഡനത്തിരയായ പെണ്‍കുട്ടി. മുഖ്യമന്ത്രി...
തിരുവനന്തപുരം: വിചാരണയുടെ പേരില്‍ ഇനിയും തന്നെ കോടതിയില്‍ കയറ്റരുതെന്ന് വിതുര പെണ്‍വാണിഭത്തില്‍ പീഡനത്തിരയായ പെണ്‍കുട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് വിതുര പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിചാരണയുടെ പേരില്‍ ഇനിയും കോടതിയിലേക്കില്ല. പതിനേഴ് വര്‍ഷമായി നീതി കിട്ടിയിട്ടില്ല. കേസുമായി മുന്നോട്ടു പോയാലും നീതി ലഭിക്കുമെന്ന് ഉറപ്പില്ല. ശിക്ഷ ലഭിച്ചാല്‍ പ്രതികള്‍ അപ്പീലിനു പോകും, തന്‍റെ കുഞ്ഞിന്‍റെ ഭാവിയാണ് പ്രധാനം. കേസുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും തന്റെ അവസ്ഥ മനസിലാക്കണമെന്നും യുവതി പറയുന്നു. കോടതി കയറാനിടവരാതെ തന്നെ രക്ഷിക്കണമെന്നും യുവതി ഉമ്മന്‍ചാണ്ടിയോടു കത്തില്‍ ആവശ്യപ്പെടുന്നു.
വിതുര പീഡനക്കേസ് പരിഗണിക്കുന്ന കോടതി രണ്ടാംഘട്ട വാദം പൂര്‍ത്തിയാക്കി കേസ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിരുന്നു. 1995ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
Add comment
Most Popular
- ഫേസ്ബുക്കിലെ ആക്ഷേപം; രഞ്ജിനി സൈബര്‍ സെല്ലിനെ സമീപിക്കുന്നു
- ആസിഫ് അലി വിവാഹിതനായി
- ചെന്നൈ എക്സ്പ്രസ് ട്രെയിലറിനെതിരെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
- വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ആസിഫ്
- സൈബര്‍ലോകത്ത് മഞ്ജു വാര്യരും
- 'അലക്സാണ്ടറിന്റെ മകന്' എത്താന്‍ വൈകും
- ലെസ്ബിയന്‍ പ്രണയകഥയ്ക്ക് ഗോള്‍ഡന്‍ പാം
- ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
- ആസിഫ് ഗോള്‍ഡ്സ് ഓണ്‍ കണ്ട്രിയില്!
- പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍; ചിത്രം ഗീതാഞ്ജലി


Home