FacebookTwitter

Movies

  • മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു

    മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍...

  • ദിയയില്‍ ഫഹദിന് നായിക ഭാമ

    ദിയയില്‍ ഫഹദിന് നായിക ഭാമ

  • രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

    രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

  • സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും

    സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ്...

  • തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

    തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

Mollywood

മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു
വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ്...
ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ...
സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ...

Kollywood

ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍...
പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന
വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച...

Special

Bollywood

ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍.  ആമിര്‍ഖാനെ നേരിട്ട്...
ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്.
പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി...

Music

‍സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ...
ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു
സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന്
ബോളിവുഡിനെ മുട്ടുകുത്തിച്ച് വാരിയേഴ്സ്
Thelungu Warriors

സെലിബ്രിറ്റി ക്രിക്കറ്റില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ തെലുങ്കു വാരിയേഴ്സ് മുംബൈ ഹീറോസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു...

ഹൈദരബാദ്: സെലിബ്രിറ്റി ക്രിക്കറ്റില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ തെലുങ്കു വാരിയേഴ്സ് മുംബൈ ഹീറോസിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഹീറോസ് ഉയര്‍ത്തിയ 134 എന്ന വിജയ ലക്ഷ്യം പതിനേഴാം ഓവറില്‍ മറികടന്നാണ് തെലുങ്കു വാരിയേഴ്സ് വിജയം കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഹീറോസിനായി ബഡോല 39 റണ്‍സ് നേടി ടോപ്പ് സ്കോററായി. സണ്ണി സിംഗ് 25 റണ്‍സും നേടി. തെലുങ്കുവാരിയേഴ്സിനായി നന്ദകിഷോറും, രഘുവും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തെലുങ്കു വാരിയേഴ്സിന് 36 ബോളില്‍ 58 റണ്‍സ് എടുത്ത ആദര്‍ശിന്‍റെ ബാറ്റിംഗാണ് വിജയത്തിലേക്ക് നയിക്കാന്‍ തുണയായത്. 19 റണ്‍സുമായി റാം ചരണ്‍ ആദര്‍ശിന് പിന്തുണ നല്‍കി. ആദര്‍ശാണ് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച്.

Add comment





Weather