FacebookTwitter

Movies

  • ദിയയില്‍ ഫഹദിന് നായിക ഭാമ

    ദിയയില്‍ ഫഹദിന് നായിക ഭാമ

  • രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

    രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

  • സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും

    സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ്...

  • തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

    തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

  • ഓം ശാന്തി ഓശാന - നിവിന്‍ പോളിയു‍ടെ നായികയായി വീണ്ടും നസ്രിയ

    ഓം ശാന്തി ഓശാന - നിവിന്‍...

Mollywood

ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ...
സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ...
തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!
തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യു ടു ബ്രൂട്ടസ്. ഏഴ് കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന...

Kollywood

ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍...
പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന
വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച...

Special

Bollywood

ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍.  ആമിര്‍ഖാനെ നേരിട്ട്...
ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്.
പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി...

Music

‍സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ...
ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു
സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന്
ഷുക്കൂര്‍ വധം: മൊഴി മാറ്റിയത് ഭീഷണിമൂലമെന്ന് സാക്ഷി
Abu

സിപിഎമ്മിന്‍റെ ഭീഷണിയും സമ്മര്‍ദ്ദവും മൂലമാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താന്‍ മൊഴി മാറ്റിയതെന്ന് പ്രധാന സാക്ഷികളില്‍ ഒരാളായ പി...

കണ്ണൂര്‍: സിപിഎമ്മിന്‍റെ ഭീഷണിയും സമ്മര്‍ദ്ദവും മൂലമാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ താന്‍ മൊഴി മാറ്റിയതെന്ന് പ്രധാന സാക്ഷികളില്‍ ഒരാളായ പി പി അബു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് കോടതിയില്‍ പറയുമെന്നും അബു പറഞ്ഞു.

കേസിലെ 32, 33 പ്രതികളായ പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നീ സിപിഎം നേതാക്കള്‍ക്കെതിരേ നല്‍കിയ മൊഴിയാണ് അബുവും മറ്റൊരു സാക്ഷിയായ മുഹമ്മദ് സാബിറും തലശേരി മുന്‍സിഫ് കോടതി മുന്‍പാകെ മാറ്റിപ്പറഞ്ഞിരുന്നത്.  ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് തങ്ങള്‍ കണ്ടെന്ന മൊഴിയാണ് ഇവര്‍ മാറ്റിയത്.  ഗൂഢാലോചന നടക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും തങ്ങള്‍ അറിയാതെയാണ് പോലീസ് സാക്ഷികളാക്കിയതെന്നുമായിരുന്നു ഇരുവരും കോടതിയില്‍ പറഞ്ഞത്. ഈ മൊഴിയാണ് ഇപ്പോള്‍ അബു വീണ്ടും തിരുത്തിയിരിക്കുന്നത്.

Add comment





Weather