വിനായകനും നിവിന്‍ പോളിക്കും ഫിലിം ഫെയര്‍ പുരസ്കാരം
entertainment
By Web Desk | 05:47 PM June 18, 2017

വിനായകനും നിവിന്‍ പോളിക്കും ഫിലിം ഫെയര്‍ പുരസ്കാരം

കഴിഞ്ഞ വര്‍ഷത്തെ ഫിലിം ഫെയര്‍ സൗത്ത് പുരസ്കാരം പ്രഖ്യാപിച്ചു. നിവിന്‍ പോളിയാണ് മികച്ച നടന്‍. മികച്ച സിനിമ മഹേഷിന്റെ പ്രതികാരവും. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍‌. വിനായകനാണ് മികച്ച സഹനടന്‍.

പുരസ്കാരങ്ങള്‍

മികച്ച നടന്‍- നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബിജു)

മികച്ച നടി- നയന്‍താര (പുതിയ നിയമം)

മികച്ച സിനിമ- മഹേഷിന്റെ പ്രതികാരം

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)

മികച്ച സഹനടന്‍- വിനായകന്‍ (കമ്മട്ടിപ്പാടം)

മികച്ച സഹനടി- ആശാ ശരത്( അനുരാഗ കരിക്കിന്‍ വെള്ളം)

മികച്ച ഗായിക- ചിന്‍മയി (ഊഞ്ഞാല്‍ ആടി, ആക്ഷന്‍ ഹീറോ ബിജു)

മികച്ച ഗായകന്‍- എം ജി ശ്രീകുമാര്‍ (ചിന്നമ്മ, ഒപ്പം)

Show Full Article
RECOMMENDED