Movies
Mollywood
മതം മാറുന്നുവെന്ന വാര്‍ത്ത റിമ കല്ലിങ്കല്‍ നിഷേധിച്ചു
വിവാഹം കഴിക്കാന്‍ മതം മാറുന്നുവെന്ന വാര്‍ത്ത നടി റിമ കല്ലിങ്കല്‍ നിഷേധിച്ചു. ഉള്ള മതം തന്നെ വേണ്ടെന്നുവയ്ക്കാനാണ്... ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ... സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ... Kollywood
ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍... പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച... Bollywood
ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍. ആമിര്‍ഖാനെ നേരിട്ട്... ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്. പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി... Music
സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ... ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന് മൂന്നു സംസ്ഥാനങ്ങളില്‍ ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ്
മൂന്നു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കും. ത്രിപുര, മേഘാലയ നാഗാ
ദില്ലി: മൂന്നു വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കും. ത്രിപുര, മേഘാലയ നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 14നും, മേഘാലയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 23നുമാണ് വോട്ടെടുപ്പ്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഫെബ്രുവരി 28ന് നടക്കും. മൂന്നു സംസ്ഥാനങ്ങളിലെയും അറുപത് വീതം മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ഒമ്പതു മണ്ഡലങ്ങളിലും ഇതേ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി എസ് സമ്പത്ത് അറിയിച്ചു. പെരുമാറ്റചട്ടം നിലവിലിരിക്കെ പൊതു ബജറ്റ് പ്രഖ്യാപിക്കുന്നതില്‍ തടസ്സമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Add comment
Most Popular
- ഫേസ്ബുക്കിലെ ആക്ഷേപം; രഞ്ജിനി സൈബര്‍ സെല്ലിനെ സമീപിക്കുന്നു
- ആസിഫ് അലി വിവാഹിതനായി
- വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായി ആസിഫ്
- ചെന്നൈ എക്സ്പ്രസ് ട്രെയിലറിനെതിരെ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്
- സൈബര്‍ലോകത്ത് മഞ്ജു വാര്യരും
- 'അലക്സാണ്ടറിന്റെ മകന്' എത്താന്‍ വൈകും
- ലെസ്ബിയന്‍ പ്രണയകഥയ്ക്ക് ഗോള്‍ഡന്‍ പാം
- ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
- ആസിഫ് ഗോള്‍ഡ്സ് ഓണ്‍ കണ്ട്രിയില്!
- പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍; ചിത്രം ഗീതാഞ്ജലി


Home