FacebookTwitter

Movies

  • ദിയയില്‍ ഫഹദിന് നായിക ഭാമ

    ദിയയില്‍ ഫഹദിന് നായിക ഭാമ

  • രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

    രജനീകാന്തും ശങ്കറും വീണ്ടും ഒന്നിക്കുന്നു.?

  • സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും

    സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ്...

  • തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

    തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!

  • ഓം ശാന്തി ഓശാന - നിവിന്‍ പോളിയു‍ടെ നായികയായി വീണ്ടും നസ്രിയ

    ഓം ശാന്തി ഓശാന - നിവിന്‍...

Mollywood

ദിയയില്‍ ഫഹദിന് നായിക ഭാമ
ഭാമ ഫഹദ് ഫാസിലിന്റെ നായികയാകുന്നു. ഡി - കമ്പനി എന്ന പേരിലുള്ള ആന്തോളജിയിലെ ഒരു ചിത്രത്തിലാണ് ഭാമ ഫഹദിന്റെ...
സലാം കാശ്മീര്‍ പുരോഗമിക്കുന്നു; ജയറാമിനൊപ്പം സുരേഷ് ഗോപിയും
ജോഷിയുടെ പുതിയ സിനിമ സലാം കാശ്മീരിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. തൊടുപുഴ, ഊട്ടി, ജമ്മുകാശ്മീര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ...
തീവ്രത്തിന് ശേഷം യു ടു ബ്രൂട്ടസ്!
തീവ്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് യു ടു ബ്രൂട്ടസ്. ഏഴ് കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന...

Kollywood

ജയ് ഹിന്ദിന്റെ രണ്ടാം ഭാഗവുമായി അര്‍ജ്ജുന്‍
തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജയ് ഹിന്ദ്. ഭരത് എന്ന പൊലീസ് ഓഫീസറായി അര്‍ജ്ജുന്‍...
പേടിപ്പിക്കാന്‍ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു
2012ല്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ പിസ്സയ്ക്ക് രണ്ടാം ഭാഗം വരുന്നു. പിസ്സ 2 വില്ല എന്ന് പേരിട്ടിരിക്കുന്ന
വിജയുടെ നായികയാകാന്‍ സാമന്ത
ഇളയ ദളപതി വിജയ്ക്ക് അടുത്തകാലത്ത് ഏറ്റവും മികച്ച വിജയം സമ്മാനിച്ച സംവിധായകനാണ് എ ആര്‍ മുരുഗദോസ്. ഇരുവരും ഒന്നിച്ച...

Special

Bollywood

ബില്‍ഗേറ്റ്സും ആമിര്‍ഖാന്റെ ആരാധകന്‍!
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ ആരാധകന്‍.  ആമിര്‍ഖാനെ നേരിട്ട്...
ഷാറൂഖിന്റെ തോളെല്ലിന് ശസ്ത്രക്രിയ
ഷാറൂഖ് ഖാന്‍ വ്യാഴാഴ്ച മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തോളെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കാണ് ഷാറൂഖ് വിധേയനാകുന്നത്.
പ്രഭുദേവയുടെ പുതിയ നായകന്‍ അജയ് ദേവ്ഗണ്‍
പ്രഭുദേവ ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രത്തില്‍ നായകന്‍ അജയ് ദേവ്ഗണ്‍. ചിത്രത്തില്‍ നായികയായി...

Music

‍സരിഗമ - എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം
ഗായകന്‍ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങി. എം ജി ശ്രീകുമാറിന്റെ ടിവി ഷോയായ...
ആത്മഹത്യാശ്രമം: മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ് ആശുപത്രിയില്‍
ഉറക്കു ഗുളികകള്‍ അമിതമായി കഴിച്ചായിരുന്നു ആത്മഹത്യ ശ്രമമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയതു
സൗന്ദരരാജന് 'ഗാനാഞ്ജലി'യുമായി ഏഷ്യാനെറ്റ് ന്യൂസ്
തമിഴ് ചലച്ചിത്രഗാനലോകത്ത് ഏഴുപതിറ്റാണ്ടോളം അടക്കിവാണ സ്വരരാഗഗന്ധര്‍വ്വന്‍ ടി എം സൗന്ദരരാജന്
ഷുക്കൂര്‍ വധക്കേസ് വിചാരണ ഏപ്രില്‍ ആറിന് തുടങ്ങും

ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. വിചാരണ നടപടി മുന്‍പുള്ള

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് തലശ്ശേരി സെഷന്‍സ് കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. വിചാരണ നടപടി മുന്‍പുള്ള പ്രാരംഭ നടപടി ക്രമങ്ങള്‍ ഇന്ന് കോടതിയില്‍ തുടങ്ങി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കം പതിനഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ടി വി. രാജേഷ് എം എല്‍ എ അടക്കമുള്ള മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. ഇവരുടെ ജാമ്യാപേക്ഷ ഏപ്രില്‍ ആറിന് കോടതി പരിഗണിക്കും. ആകെ മുപ്പത്തി മൂന്ന് പ്രതികളാണ് കേസിലുള്ളത്. തുടര്‍ന്നാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കുക.

2012 ഫെബ്രുവരി 20നാണ് കണ്ണൂരിലെ തളിപ്പറമ്പ്‌ പട്ടുവത്തെ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊല്ലപ്പെടുന്നത്. സംഭവ ദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി.വി. രാജേഷ്‌ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ഷുക്കൂറിനെ വധിച്ചതെന്ന് പൊലീസ് പറയുന്നു. ഷുക്കൂറിനെ വധിക്കുന്നത് സംബന്ധിച്ച് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ പി ജയരാജനും ടി വി രാജേഷും പങ്കെടുത്തെന്ന് സാക്ഷിമൊഴിയുള്ളതിനെത്തുടര്‍ന്ന് ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.

Add comment





Weather