news now
തിരുവനന്തപുരം: കോടതി വധശിക്ഷ വിധിച്ച ആര്യകൊലക്കേസിലെ പ്രതി രാജേഷിനുനേരെ കൈയേറ്റ ശ്രമം. കോടതിയില്‍ നിന്നും ജയിലേക്കുകൊണ്ടുപോകുന്നതിനിടെയാണ് കൈയേറ്റശ്രമം നടന്നത്.
കോടതിവളപ്പിനുള്ളില്വച്ച് ഒരു വിഭാഗം അഭിഭാഷകരാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. രാജേഷ് മുഖംമറച്ചിരുന്ന തുണിമാറ്റാനുള്ള അഭിഭാഷകരുടെ ശ്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത്.
അതിനിടെ രാജേഷുമായി പൂജപ്പുജ ജയിലേക്കുപോയ വാഹനം യുവമോര്‍ച്ച-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് മാറ്റിയശേഷമാണ് വാഹനം മുന്നോട്ടുപോയത്.
Add comment
Article Calendar
May 2013 |

International Top News
- കൊലപാതകമെന്ന് സംശയം: നെരൂദയുടെ മൃതദേഹം പുറത്തെടുക്കുന്നു
- ബോസ്റ്റണ്‍: വീണുകിടക്കുന്ന 78 കാരന്റെ ചിത്രം വൈറലായി പടര്‍ന്നു
- ഉറുഗ്വേയില്‍ സ്വവര്‍ഗ്ഗ പുരുഷ വിവാഹങ്ങള്‍ക്ക് പാര്‍ളിമെന്റ് അനുമതി
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട് (2)
- ചൈനയില്‍ വന്‍ ഭൂകമ്പം: 102 മരണം
- ബിലാവല്‍ പാകിസ്ഥാനില്‍ തിരിച്ചെത്തി
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്
- പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
- മ്യാന്മാര് സ്കൂളില്‍ തീപിടുത്തം: 13 സ്കൂള്‍ കുട്ടികള്‍ മരിച്ചു
- അമേരിക്കയിലെ ബോസ്റ്റണില്‍ ഇരട്ട സ്ഫോടനം; രണ്ടു മരണം
ARCHIVED ARTICLES
- ► 2013 (50)


Home