ഗെയിലിനോട് കോലി ചോദിച്ച ആ രണ്ട് ചോദ്യങ്ങള്‍.!
ipl-2017
By Web Desk | 11:41 AM Thursday, 20 April 2017
  • മത്സരശേഷം കോലിയും ഗെയിലും ടിവി ക്യാമറയ്ക്ക് മുന്നില്‍ ഒരുമിച്ചെത്തി. 

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് എതിരായ മത്സരത്തില്‍ ആയിരുന്നു ക്രിസ് ഗെയില്‍ ടി20യില്‍ 1000 എന്ന റെക്കോഡ് പിന്നിട്ടത്. ഗെയില്‍ ഈ ചരിത്രനേട്ടം പിന്നിടുമ്പോള്‍ മറുതലയ്ക്ക് ഉണ്ടായത് ആര്‍സിബി ക്യാപ്റ്റന്‍കൂടിയായ കോലി. മത്സരശേഷം കോലിയും ഗെയിലും ടിവി ക്യാമറകള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി. 

ടിവി അവതാരകന്റെ രീതിയില്‍ രണ്ട് ചോദ്യങ്ങളാണ് കോലി ചോദിച്ചത്. ട്വന്റി20യിലെ കോലിയും ഗെയിലും പത്താം തവണയാണ് 100 റണ്‍സ് കൂട്ടുകെട്ടാണ്ടാക്കിയത്. ഇതൊരു റെക്കോര്‍ഡാണ്.   ചോദ്യത്തിനിടയില്‍ അപൂര്‍വ്വമായ ചില റെക്കോഡുകള്‍ കോലി ഗെയിലിനെ ഓര്‍മ്മിപ്പിച്ചു.  ഐപിഎല്‍ ഫെയ്‌സ്ബുക്ക് പേജില്‍ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് കാണാം

Show Full Article