ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം
ipl-2017

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം

By Web Desk | 11:51 PM Wednesday, 19 April 2017

ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണും ശിഖര്‍ധവാനും അര്‍ധ സെഞ്ച്വറി നേടി.

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം. ഹൈദരാബാദ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍  അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡല്‍ഹിക്കായി ശേരയസ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണും ശിഖര്‍ധവാനും അര്‍ധ സെഞ്ച്വറി നേടി. ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്ത്തി.
 

Show Full Article