news now
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഒരു ആക്ഷന്‍ കോമഡി ചിത്രമായിരിക്കും. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സംവിധായകന്‍ സിദ്ദിക്കാണ്.
ആനന്ദകുട്ടന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്‍റെ ചിത്രീകരണം ഉടനേ ആരംഭിക്കും എന്നാണ് അണിയറയില്‍ നിന്നുള്ള സംസാരം. കൈയെത്തും ദൂരത്തിന് ശേഷം ഫഹദ് ഫാസിലും മമ്മൂട്ടിയും വീണ്ടും ഫാസില്‍ ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home