തല്‍സമയ പശ്ചാത്തലസംഗീതത്തോടെ ഹിച്ച് കോക്കിന്‍റെ ദ റിംഗ് കാണാം

The ring

തിരുവനന്തപുരം: പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ഹിച്ച് കോക്കിന്‍റെ നിശബ്ദ സിനിമ ദ റിംഗ് പ്രദര്‍ശിപ്പിക്കും. സിനിമയുടെ കഥാഗതിക്കനുസരിച്ച് പശ്ചാത്തലസംഗീതം തല്‍സമയം അവതരിപ്പിക്കും. ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു ഹിച്ച്കോക്ക് ചിത്രം തത്സമയ ശബ്ദത്തോടെ  പ്രദര്‍ശിപ്പിക്കുന്നത്.

ജാസ് സംഗീതജ്ഞന്‍സന്‍ സോവെറ്റൊ കിഞ്ചിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. 1927ല്‍ റിലീസ് ചെയ്ത ദ റിംഗ് ഹിച്ച് കോക്കിന്‍റെ ഏറ്റവും മികച്ച നിശബ്ദ ചിത്രമായാണ് അറിയപ്പെടുന്നത്.

Add comment





Article Calendar

June 2013
Mon Tue Wed Thu Fri Sat Sun
27 28 29 30 31 1 2
3 4 5 6 7 8 9
10 11 12 13 14 15 16
17 18 19 20 21 22 23
24 25 26 27 28 29 30

ARCHIVED ARTICLES