news now
മുംബൈ: കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഗാനരചയിതാവുന്നു. ബോളിവുഡ് ചിത്രത്തിനായാണ് കപില്‍ ഗനരചന നിര്‍വഹിച്ചിരിക്കുന്നത്. ബന്ദൂക് എന്ന ചിത്രത്തിനായി കപില്‍ ഒരു പ്രണയഗാനമാണ് രചിച്ചിരിക്കുന്നത്.
ആദിത്യ ഓം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയവും കുറ്റകൃത്യവും തമ്മിലുളള ബന്ധം പ്രമേയമാക്കുന്ന ചിത്രമാണ് ഇത്.
തൂ ബതാ എന്ന് തുടങ്ങുന്ന കപിലിന്‍റെ ഗാനം ചിത്രത്തില്‍ പ്രണയിനികള്‍ വേര്‍പിരിയുന്ന സന്ദര്‍ഭത്തിലാണ് ഉള്ളത്. നിഖില്‍ കമ്മത്താണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home