ആലപ്പുഴ: ഇടതുസര്‍വ്വീസ് സംഘടനകളുടെ സമരം സമ്പൂര്‍ണ്ണ പരാജയമായിരുന്നെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഈ സമരം കൊണ്ട് എന്തുനേടിയെന്ന് സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആത്മപരിശോധന നടത്തണം. ഒരു കാരണവുമില്ലാതെ സര്‍ക്കാരിനെതിരെ നടത്തിയ സമരം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വികൃതമായ മുഖം നന്നാക്കാനുള്ള പാഴ്വേലയായിരുന്നെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു. ആലപ്പുഴ ഡിസിസിയില്‍ ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home