news now
പൂനെ: 2012 ആഗസ്റ്റ് 1 ന് പൂനെയിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. അഹമ്മദ് നഗര്‍ സ്വദേശിയായ ബണ്ടി ജഹാംഗീര്‍ ദര്‍ ആണ് അറസ്റ്റിലായത്. ഇന്ത്യന്‍ മൂജാഹിദീന്‍ തീവ്രവാദിയെന്ന് ആരോപിക്കപ്പെടുന്ന ഇയാള്‍ക്കു മേല്‍ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഘടിത കുറ്റ നിയന്ത്രണ കോടതി ഇയാളെ ഈ മാസം 24 വരെ പൊലീസ് കസ്റ്റിയില്‍ വിട്ടു. പൂനെ സ്ഫോടന കേസില്‍ അറസ്റ്റിലാവുന്ന നാലാമത്തെ ആളാണ് ബണ്ടി ജഹാംഗീര്‍ ദര്‍.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home