മലപ്പുറത്ത് ഷവര്‍മ കഴിച്ച് അഞ്ചു പേര്‍ ആശുപത്രിയില്‍

മലപ്പുറം: മലപ്പുറത്ത് ഷവര്‍മ കഴിച്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പരപ്പനങ്ങാടി സ്വദേശികളായ ഷൌക്കത്ത്, സുനീറ മക്കളായ ഷംവില്‍ (4), സനമോള്‍ (3), ഷാമോന്‍ (1) എന്നിവരാണ് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ആയത്.

തിങ്കളാഴ്ച രാത്രി താനൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. കുട്ടികള്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES