വയനാട് ഹര്‍ത്താല്‍ മാറ്റിവെച്ചു

 

 

കല്‍പറ്റ: വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിന് എതിരെ വയനാട്ടില്‍ മറ്റന്നാള്‍ നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചു. വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ മാറ്റിയത് .

വന്യജീവിസങ്കേതങ്ങള്‍ക്കു ചുറ്റും പാരിസ്ഥിതികമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കം തടയുക, കേരള വനാതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വയനാട് സംരക്ഷണസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES