news now
കോട്ടയം: നടന്‍മാരായ കുഞ്ചാക്കോ ബോബനും, ബിജുമേനോനുമെതിരെ കേസെടുക്കാന്‍ ചങ്ങനാശേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. റോമന്‍സ് എന്ന ചിത്രത്തില്‍ കത്തോലിക്കാ സഭക്കും, പൗരോഹിത്യത്തിനുമെതിരെ അവഹേളനം നിറഞ്ഞ പരമാര്‍ശങ്ങള്‍ നടത്തിയെന്ന് കാട്ടി യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്‍ ടി തെക്കേല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home