സോണിയ പറഞ്ഞശേഷം പ്രതികരിക്കും-എന്‍.എസ്.എസ്

 


തിരുവനന്തപുരം: കോണ്‍ഗ്രസും എന്‍.എസ്.എസുമായുണ്ടാക്കിയ ധാരണയെക്കുറിച്ച് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും കോണ്‍ഗ്രസ് കാര്യങ്ങള്‍ പുറത്തുള്ളവരല്ല തീരുമാനിക്കേണ്ടതെന്നുമുള്ള പാര്‍ട്ടി വക്താവ് പി.സി ചാക്കോയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് സുകുമാരന്‍നായരുടെ പ്രതികരണം.

ഇക്കാര്യത്തില്‍ ഇനി മുറപടി പറയേണ്ടത് സോണിയാ ഗാന്ധിയാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതിനു ശേഷം കൂടുതല്‍ പ്രതികരിക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എന്‍എസ്എസ്സിനെ വഞ്ചിച്ചെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഇരുവരും ധാരണയുടെ കാര്യം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചതായും സുകുമാരന്‍ നായര്‍ ആരോപിച്ചു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES