പ്രതിശീര്‍ഷ വരുമാനത്തില്‍ വര്‍ധന

 

കൊച്ചി: ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വര്‍ധന. പൌരന്റെ ജീവിതനിലവാരം നിര്‍ണയിക്കുന്ന പ്രതിശീര്‍ഷവരുമാനം പ്രതിമാസം 5729 രൂപയിലേക്കാണ് കൂടിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 5130 രൂപയായിരുന്നു. 11.7 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. നിലവിലുള്ള വിലക്കയറ്റ തോതുകൂടി പരിഗണിച്ചാണ് പ്രതിശീര്‍ഷ വരുമാനം നിര്‍ണയിക്കുന്നത്. സെന്‍ട്രല്‍ സ്റാറ്റിസ്ക്സ് ഓഫിസാണ് കണക്ക് പുറത്തുവിട്ടത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES