ദുബായില്‍ അ‌ഞ്ഞൂറോളം മലയാളികള്‍ക്ക് പൊതുമാപ്പ്

ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ദുബായില്‍ നിന്നുള്ള 3500 ഓളം ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്. ഇതില്‍ 500 ഓളം പേര്‍ മലയാളികളാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പോകുന്ന മലയാളികള്‍ക്ക് കഴിഞ്ഞ ദിവസം ദുബായ് കെ.എം.സി.സി സൗജന്യ വിമാന ടിക്കറ്റുകള്‍ വിതരണം ചെയ്തു. 120 ഓളം വിമാന ടിക്കറ്റുകളാണ് ദുബായ് കെ.എം.സി.സി വിതരണം ചെയ്തത്. ഇക്കഴിഞ്ഞ നാലിനാണ് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. മതിയായ രേഖകളില്ലാതെ യുഎഇയില്‍ കഴിഞ്ഞവര്‍ക്കാണ് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിച്ചത്.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES