കോഴിക്കോട്: എന്തും ഏതിനും വിവാദമാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി അഭിപ്രായപ്പെട്ടു. ഇതാണ് സാശ്രയകോളേജ് വിഷയത്തിലും സംഭവിച്ചതെന്നും എ കെ ആന്‍റണി പറഞ്ഞു. കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിന്‍റെ സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ആന്‍റണി.
എന്തും വിവാദമാകുന്നതിനാല്‍ ഏതാണ് ശരി എതാണ് തെറ്റ് എന്നു തിരിച്ചറിയാന്‍, സാശ്രയകോളേജ് വിഷയം നടക്കുന്ന കാലത്ത് പ്രയാസം നേരിട്ടു.സര്‍ക്കാര്‍ ഫീസില്‍ സീറ്റുകള്‍ നല്‍കാന്‍ മടിക്കുന്ന മാനേജുമെന്‍റുകള്‍ രീതീ മാറ്റുകയാണ് ചെയ്യേണ്ടതെന്നും ആന്‍റണി പറഞ്ഞു.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home