news now
തിരുവനന്തപുരം: കേരളത്തിലെ മാവോയിസ്റ്റ് വിപ്ലവചിന്തകളെ പിന്തുണയ്ക്കുന്നുവെന്ന് പോരാട്ടം സംഘടന . മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്നും എന്നും പോരാട്ടം അറിയിച്ചു. വയനാട്ടില്‍ മാവോയിസ്റ്റുകളുണ്ടെങ്കില്‍ ആശയപരമായ പിന്തുണ നല്‍കും . മാവോയിസ്റ്റുകള്‍ നക്സല്‍ വര്‍ഗീസിന്‍റെ ആശയങ്ങളുമായി വന്നാല്‍ അവര്‍ക്കോപ്പം നിലയുറപ്പിക്കുമെന്നും ഒപ്പമുണ്ടാകും . പോരാട്ടം ജോയിന്‍റ് കണ്‍വീനര്‍ ഷാന്‍റോ ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home