ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സിപിഎം

    User Rating:  / 0
CPI(M)

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സിപിഎം രംഗത്ത്. പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തിന്‍റെ സാമൂഹ്യ സവിശേഷതകളും ജനസംഖ്യാപരമായ സവിശേഷതകളും പരിഗണിച്ച് വേണം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടത്. പശ്ചിമഘട്ട സംരക്ഷണത്തിന് ജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുന്ന പദ്ധതി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES