17-Apr-2014 Thursday
img

BREAKING NEWS ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ-

BREAKING NEWS മികച്ച നടനുള്ള പുരസ്കാരം രണ്ടുപേർക്ക്-സുരാജ് വെഞ്ഞാറമൂട്, രാജ്കുമാർ റാവു എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു . ഷഹീദ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രാജ്കുമാർ റാവു പുരസ്കാരം നേടിയത് .

BREAKING NEWS മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്-മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിന് . പുരസ്കാരം മലയാള ഭാഷയ്ക്കും സിനിമയ്ക്കും സമർപ്പിക്കുന്നുവെന്ന് സുരാജ് . "പേരറിയാത്തവർ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് പുരസ്കാരം . സുരാജിന്റേത് അവിശ്വസനീയമായ പ്രകടനമെന്ന് ജൂറി ചെയർമാൻ സയ്ദ് അക്തർ മിർസ .

BREAKING NEWS "പേരറിയാത്തവർ' മികച്ച പരിസ്ഥിതി ചിത്രം-മികച്ച പരിസ്ഥിതി ചിത്രം ഡോ. ബിജുവിന്റെ "പേരറിയാത്തവർ' നേടി .

BREAKING NEWS "നോർത്ത് 24 കാതം' മികച്ച മലയാള ചിത്രം-പുരസ്കാരം അപ്രതീക്ഷിതമെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ .

BREAKING NEWS മികച്ച ഛായാഗ്രാഹകൻ രാജീവ് രവി-മികച്ച റീ റെക്കോ‍ർഡിംഗിനുള്ള പുരസ്കാരം ഡി യുവരാജിന്; ചിത്രം "സ്വപാനം' . ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഗൗതം നായർ നേടി . മലയാളി സംവിധായകൻ രാജേഷ് ടച്റിവറുടെ "നാ ബംഗാരു തല്ലി' മികച്ച തെലുങ്ക് ചിത്രം .

BREAKING NEWS മികച്ച ചിത്രം "ഷിപ് ഓഫ് തെസ്യൂസ്'-ആനന്ദ് ഗാന്ധിയുടെ "ഷിപ് ഓഫ് തെസ്യൂസ്' മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി .

BREAKING NEWS മികച്ച നടി ഗീതാഞ്ജലി ഥാപ്പ-"ലയേഴ്സ് ഡൈസ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം . "ലയേഴ്സ് ഡൈസ്' സംവിധാനം ചെയ്തത് ഗീതു മോഹൻദാസാണ് .

BREAKING NEWS മികച്ച സംവിധായകൻ ഹൻസൽ മേത്ത-

BREAKING NEWS മികച്ച സംഗീതസംവിധായകൻ അനുരാഗ് സൈക്കിയ-നല്ല സിനിമയെ സഹായിക്കാത്ത സർക്കാരിന് അവാർഡ് സമർപ്പിക്കുന്നു :ഡോ ബിജു .

FLASH NEWS ആറ് ക്വാറികൾക്ക് സ്റ്റോപ് മെമ്മോ-

FLASH NEWS ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-മുതലമടയിലെ ആറ് ക്വാറികൾക്ക് സ്റ്റോപ് മെമ്മോ . ജില്ലാ ജിയോളജി വകുപ്പാണ് നോട്ടീസ് നൽകിയത് . പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് . മുതലമടയിലെ അനധികൃത ക്വാറികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

FLASH NEWS ആദ്യ ജയം കൊൽക്കത്തക്ക് -ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിന് 41 റൺസ് ജയം . 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് 122 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. .

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്-12 സംസ്ഥാനങ്ങിലെ 121 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് . ജസ്വന്ത്സിംഗും വീരപ്പമൊയ്ലിയും, ദേവഗൗഡയും, യെദ്യൂരപ്പയുമടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു .

സിപിഎം സെക്രട്ടേറിയറ്റ് -വോട്ടെടുപ്പിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും . ജില്ലാ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് റിപ്പോർട്ടുകള്‍ യോഗം ചർച്ചചെയ്യും. .

കോൺഗ്രസ് നിലപാട് അറിയിക്കും-ദില്ലി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് കോൺഗ്രസ് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും .

കേരള വാർത്തകൾ-

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്-മുതലമടയിലെ ആറ് ക്വാറികൾക്ക് സ്റ്റോപ് മെമ്മോ . ജില്ലാ ജിയോളജി വകുപ്പാണ് നോട്ടീസ് നൽകിയത് . പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് .

ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍-സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ നല്‍കുന്ന സൗജന്യ മരുന്നുകളാണ് ലഭിക്കാത്തത് . കാസര്‍കോട് ജില്ലയിലെ ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ല .

സംഘ‍ർഷം-കൊട്ടാരക്കര നെടുമൺകാവിൽ സംഘർഷം; നാല് ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം; കഴിഞ്ഞ ദിവസം CPM-RSS സംഘർഷത്തെ തുടർന്ന സിപിഎം പ്രവർത്തകനായ ശ്രീരാജ് മരിച്ചിരുന്നു .

സിപിഎം പ്രവർത്തകന് വെട്ടേറ്റു-തൃശൂർ കൊടകരയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; കൊടകര സ്വദേശി സുൽത്താൻ(43) ആണ് വെട്ടേറ്റത്; മറ്റത്തൂർ പഞ്ചായത്തിൽ സിപിഎം നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു .

ചലച്ചിത്രോത്സവം തുടരുന്നു-മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരെ ആദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന "പ്രിയപ്പെട്ട എം ടി 'പരിപാടിയുടെ ഭാഗമായ ചലച്ചിത്രോത്സവം തുടരുന്നു . കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് ഇന്നുമുതൽ പ്രദർശനം . എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് ഇന്നത്തെ ചിത്രം . പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്, ഏവർക്കും സ്വാഗതം .

ദേശീയ വാര്‍ത്തകള്‍-

പാർട്ടിയാണ് വലുതെന്ന് മോദി-പാർട്ടിയാണ് തന്നെക്കാൾ വലുതെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി; അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും മോദി . ബിജെപിയിൽ ഇപ്പോൾ നടക്കുന്നത് വൺമാൻ ഷോയെന്ന് പ്രിയങ്കഗാന്ധി . ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .

വിദേശ വാർത്തകൾ-

കായികവാർത്തകൾ-

സ്പാനിഷ് കിങ്സ് കപ്പ്-

പരാതികൾ അറിയിക്കാം-ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്യുന്ന വാർത്തകളെയും പരിപാടികളെയും കുറിച്ച് നിങ്ങൾക്ക് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനെ അറിയിക്കാം; സന്ദർശിക്കുക http://www.nbanewdelhi.com .

IPL: ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെ-

JUST IN-

സര്‍ക്കാര്‍ കാരുണ്യ ചികിത്സാ പദ്ധതിയിലൂടെ നല്‍കുന്ന സൗജന്യ മരുന്നുകൾ ലഭിക്കുന്നില്ല-

Now you are viewing stories from old website

Subscribe to our rss feed

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!