news now
- Last Updated on Tuesday, 18 December 2012 11:50
- Published on Tuesday, 18 December 2012 11:50
നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മുന്‍ ഡപ്യൂട്ടി കമ്മീഷണറെ സിബിഐ അറസ്റ്റുചെയ്തു. വിദേശത്ത് നിന്നെത്തിയ ഇലക്ട്രോണികസ് ഉല്‍പന്നങ്ങള്‍ അടങ്ങിയ ലക്ഷക്കണക്കിനുരൂപയുടെ കാര്‍ഗോ യഥാര്‍ഥ ഉടമയ്ക്ക് നല്‍കാതെ തട്ടിയെടുത്തെന്നാണ് കേസ്. കൊച്ചിയില്‍ നിന്നുളള സിബിഐ സംഘം ബാംഗ്ലൂരില്‍ എത്തിയാണ് കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ എസ് ചന്ദ്രശേഖരെ അറസ്റ്റുചെയ്തത്.
നെടുമ്പാശേരിയിലെ കാര്‍ഗോയില്‍ നിന്ന് കാണാതായ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
Add comment
Article Calendar
June 2013 |

ARCHIVED ARTICLES
- ► 2013 (50)


Home


