സ്വര്‍ണ വിലയില്‍ മാറ്റമില്ല.
money
By Web Desk | 07:43 AM January 11, 2017
  • സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

പവന് 21,520 രൂപ ഗ്രാമിന് 2,690 രൂപ. ഇന്നലെ പവന് 160 രൂപ വര്‍ദ്ധിച്ചിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,188ഡോളറാണ് ആഗോള വിപണിയിലെ വില.

Show Full Article
RECOMMENDED