സ്വര്‍ണ വിലയില്‍ മാറ്റമില്ല
money
By Web Desk | 07:21 AM April 20, 2017
  • സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല.

പവന് 22,320രൂപ  ഗ്രാമിന് 2,790 രൂപ. ആറ് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,279 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

Show Full Article
RECOMMENDED