സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തു നിന്നും രോഹിന്‍ടണ്‍ എഫ് നരിമാന് രാജിവെച്ചു. നിയമമന്ത്രി അശ്വിനകുമാറുമായുള്ള....
ദില്ലി: സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്തു നിന്നും രോഹിന്‍ടണ്‍ എഫ് നരിമാന് രാജിവെച്ചു. നിയമമന്ത്രി അശ്വിനകുമാറുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.
രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2011 ജൂലൈയില്‍ ഗോപാല്‍ സുബ്രഹ്മണ്യം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് രോഹിന്‍ടണ്‍ നരിമാന് സോളിസിറ്റര്‍ ജനറലായി നിയമിതനായത്.നിരവധി വിഷയങ്ങളില്‍ നിയമന്ത്രിയുമായി നരിമാന് അഭിപ്രപായഭിന്നതയുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു
രാജിക്കത്ത് സമര്‍പ്പിച്ചശേഷം നരിമാന് മുംബൈയ്ക്ക് പോയതായും റിപ്പോര്‍ട്ടുണ്ട്. ടു ജി കേസില്‍ സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയില്‍ നരിമാന് ഹാജരായതില്‍ പ്രതിഷേധിച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം സൊളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ചത്. ഇതിനെത്തുടര്‍ന്നാണ് നരിമാന് സോളിസിറ്റര്‍ ജനറലായി നിയമിതനായത്.
Add comment
Article Calendar
May 2013 |

National Top News
- ജമാത്തെ ഇസ്ലാമി ജിഹാദ് വളര്‍ത്തുന്നുവെന്ന മുംബൈ പൊലീസ് സര്‍ക്കുലര്‍ വിവാദത്തില്‍
- നവ്ജ്യോത് സിംഗ് സിദ്ധു ബി.ജെ.പി വിടുന്നു ?
- പി.സി.സി അധ്യക്ഷന്മാര് മന്ത്രിമാരാകുന്ന പതിവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
- സഹായത്തിന് ഒറ്റ വണ്ടിയും നിര്‍ത്തിയില്ല; ചോര വാര്‍ന്ന് റോഡില്‍ കിടന്ന യുവതിയും കൈക്കുഞ്ഞും മരിച്ചു
- ദിഗ്വിജയ് സിംഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി
- അയോദ്ധ്യ പ്രക്ഷോഭത്തില്‍ പശ്ചാത്തപിക്കേണ്ടെന്ന് അദ്വാനി
- വിവാദ പ്രസ്താവന: രാജിവെയ്ക്കില്ലെന്ന് അജിത്ത് പവാര്‍
- ലോക റെക്കോര്‍ഡിനു വേണ്ടി മുടിക്കെട്ടില്‍ തൂങ്ങി നദി കടക്കുന്നതിനിടെ പ്രമുഖ സാഹസികാഭ്യാസി മരിച്ചു
- ശാരദ ഗ്രൂപ്പ് കേസ്: കേന്ദ്രം അന്വേഷിക്കും
- സിബിഐക്ക് വിശ്വാസ്യത ഏറുന്നതായി രാഷ്ട്രപതി
ARCHIVED ARTICLES
- ► 2013 (50)


Home