news now
കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഡിഎംആര്‍സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
ദില്ലി: കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഡിഎംആര്‍സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കമല്‍നാഥിനെയും ഉമ്മന്‍ചാണ്ടി കാണുന്നുണ്ട്. കൊച്ചി മെട്രോയും കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതികളും ഡിഎംആര്‍സിയെ എല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Malayalam latest news current news malayalam asianet news Oomman chandy kochi metro rail project DMRC
Add comment
Article Calendar
May 2013 |

National Top News
- ജമാത്തെ ഇസ്ലാമി ജിഹാദ് വളര്‍ത്തുന്നുവെന്ന മുംബൈ പൊലീസ് സര്‍ക്കുലര്‍ വിവാദത്തില്‍
- നവ്ജ്യോത് സിംഗ് സിദ്ധു ബി.ജെ.പി വിടുന്നു ?
- പി.സി.സി അധ്യക്ഷന്മാര് മന്ത്രിമാരാകുന്ന പതിവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം
- സഹായത്തിന് ഒറ്റ വണ്ടിയും നിര്‍ത്തിയില്ല; ചോര വാര്‍ന്ന് റോഡില്‍ കിടന്ന യുവതിയും കൈക്കുഞ്ഞും മരിച്ചു
- ദിഗ്വിജയ് സിംഗിന്റെ അഭിപ്രായം കോണ്‍ഗ്രസ് തള്ളി
- അയോദ്ധ്യ പ്രക്ഷോഭത്തില്‍ പശ്ചാത്തപിക്കേണ്ടെന്ന് അദ്വാനി
- വിവാദ പ്രസ്താവന: രാജിവെയ്ക്കില്ലെന്ന് അജിത്ത് പവാര്‍
- ലോക റെക്കോര്‍ഡിനു വേണ്ടി മുടിക്കെട്ടില്‍ തൂങ്ങി നദി കടക്കുന്നതിനിടെ പ്രമുഖ സാഹസികാഭ്യാസി മരിച്ചു
- ശാരദ ഗ്രൂപ്പ് കേസ്: കേന്ദ്രം അന്വേഷിക്കും
- സിബിഐക്ക് വിശ്വാസ്യത ഏറുന്നതായി രാഷ്ട്രപതി
ARCHIVED ARTICLES
- ► 2013 (50)


Home