news now
- Last Updated on Saturday, 15 December 2012 11:28
- Published on Thursday, 13 December 2012 14:19
രാജ്യസഭാ അധ്യക്ഷനതിരെ ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ബിഎസ്പി നേതാവ് മായാവതി പിന്‍വലിച്ചു. സഭാഅധ്യക്ഷനെ ബഹുമാനിക്കുന്നതായി മായാവതി പറഞ്ഞു. അധ്യക്ഷനെ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും പിന്‍തുണച്ചു.
അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കെതിരെ കഴിഞ്ഞ ദിവസം മായാവതി രാജ്യസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇത് പിന്നീട് രേഖയില്‍ നിന്ന് നീക്കിയിരുന്നു. ഇന്ന് ശൂന്യവേളയില്‍ മായാവതി സഭാഅധ്യക്ഷനെ ബഹുമാനിക്കുന്നതായി വ്യക്തമാക്കി. എന്നാല്‍ പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്നതിനുള്ള ബില്ല് ഉടന്‍ പാസാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു
സഭാ അധ്യക്ഷനെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളായ അരുണ്‍ ജെയ്റ്റലി, സീതാറാം യെച്യൂരി എന്നിവരും ഇതിനോട് യോജിച്ചു.
Add comment
Article Calendar
June 2013 |

International Top News
- ബോസ്റ്റണ്‍: വീണുകിടക്കുന്ന 78 കാരന്റെ ചിത്രം വൈറലായി പടര്‍ന്നു
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട് (2)
- ചൈനയില്‍ വന്‍ ഭൂകമ്പം: 102 മരണം
- ബോസ്റ്റണ്‍: സൌദി പൌരന് കസ്റ്റഡിയിലെന്നു റിപ്പോര്‍ട്ട്
- പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം
- അമേരിക്കയിലെ ബോസ്റ്റണില്‍ ഇരട്ട സ്ഫോടനം; രണ്ടു മരണം
- വില്യം രാജകുമാരന് ഇന്ത്യന്‍ വംശപാരമ്പര്യമെന്നു ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്
- തട്ടിക്കൊണ്ടുപോയ ബിഷപ്പുമാരില്‍ ഒരാള്‍ അവശനിലയിലെന്നു റിപ്പോര്‍ട്ട്
- ബോസ്റ്റണ്‍ സ്ഫോടനം: പ്രതി സോക്കര്‍ സാര്നോവ് അറസ്റ്റില്‍
- റഷ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം: 36 മരണം


Home


