Sports
Cricket
ഫൈനലിനായി ചെന്നൈയും മുംബൈയും നേര്‍ക്കുനേര്‍
വാതുവെപ്പ് കോലാഹലങ്ങള്‍ക്കിടെ 72 ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി ഐപിഎല്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ ആരംഭിക്കുക ശ്രീശാന്ത് ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും
ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് ദില്ലി സാകേത് കോടതിയില്‍ സമര്‍പ്പിച്ചേക്കും. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത ഹൈദരാബാദിന് തകര്‍പ്പന്‍ ജയം, പ്ലേ ഓഫ് യോഗ്യത; ബാംഗ്ലൂരിന് നിരാശ
സ്വന്തം മണ്ണിലെ ആധിപത്യം സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടര്‍ന്നപ്പോള്‍ പ്ലേ ഓഫ് യോഗ്യതയോടെ ആദ്യ ഐപിഎല്‍ Football
കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. Other Sports
മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ Off The field
അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ... ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ തട്ടത്തിന്‍ മറയത്ത് നൂറുദിനം പിന്നിട്ടു
മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥ പ്രണയാനുഭവം സമ്മാനിച്ച തട്ടത്തിന്‍ മറയത്ത് സിനിമയുടെ നൂറാം ദിന വിജയാഘോഷം
കൊച്ചി: മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് വ്യത്യസ്ഥ പ്രണയാനുഭവം സമ്മാനിച്ച തട്ടത്തിന്‍ മറയത്ത് സിനിമയുടെ നൂറാം ദിന വിജയാഘോഷം കൊച്ചിയില്‍ നടന്നു. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. മലയാളികള്‍ക്ക് മുന്നിലെത്തിയ വ്യത്യസ്ഥമായൊരു പ്രണയചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. വിനോദിന്‍റെ ആയിഷയുടെയും ഇഷ്ടം സിനിമാപ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തു. നായകനായ നിവിന്‍ പോളിയുടെയും നായിക ഇഷാ തല്‍വാറും തന്നെയായിരുന്നു ആഘോഷദിനത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഒപ്പം മലര്‍വാടി ആര്‍ട്സ് ക്ളബിനുശേഷം തട്ടത്തിന്‍ മറയത്തുകൂടി വിജയതീരത്തെത്തിച്ച സംവിധായകന്‍ വിനീത് ശ്രീനിവാസനും. ചിത്രത്തിലെ ഹിറ്റു ഗാനങ്ങളില്‍ സദസിനുമുന്നില്‍ ആലപിക്കുന്നതിനും ഇവര്‍ മറന്നില്ല. സൗഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വിജയമാണ് സിനിമകളെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. നിര്‍മാതാക്കളായ മുകേഷും ശ്രീനിവാസനും താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും അനുമോദിച്ചു.
Malayalam latest news current news malayalam asianet news malayalam film news, malayalam entertainment news, Thattathin marayath
Add comment
ARCHIVED ARTICLES
- ► 2013 (50)


Home