Sports
Cricket
ഐപിഎല്‍ ഒത്തുക്കളി: ആസാദ് റൗഫിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ വിലക്ക്
ഐപിഎല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പാക് അമ്പയര്‍ ആസാദ് റൗഫിനെ.... ആരോപണങ്ങള്‍ക്ക് സാക്ഷിയുടെ മറുപടി ഒരു ഹിന്ദി ഗാനം
ആളുകള്‍ അങ്ങനെ പലതും പറയും, പറയുക എന്നത് അവരുടെ ജോലിയാണ്(കുഛ് തോ ലോഗ് കഹേഗെ, ലോഗോം കാ കാം ഹെ കെഹ്ന).... ഐപിഎല്‍ വാതുവെപ്പ്: ചെന്നെ സൂപ്പര്‍ കിംഗ്സിന് മേല്‍ കുരുക്ക് മുറുകുന്നു
ഐപിഎല്‍ വാതുവെപ്പ് ഒത്തുകളിയില്‍ ചെന്നെ സൂപ്പര്‍ കിംഗ്സിന് മേല്‍ കുരുക്ക് മുറുകുന്നു. ചെന്നൈ ടീം ഉടമ ഗുരുനാഥ് മെയ്യ Football
കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. Other Sports
മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ Off The field
അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ... ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ ഇന്ത്യ ഏഴിന് 273; സച്ചിന് 76
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിവസം ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ്...
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിവസം ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എന്ന നിലയില്‍. 22 റണ്‍സെടുത്ത് ധോണിയും റണ്‍സൊന്നുമെടുക്കാതെ സഹീര്‍ഖാനുമാണ് ക്രീസില്‍.
ഇന്ത്യക്ക് വേണ്ടി സച്ചിനും ഗംഭീറുമാണ് ഇന്ന് മോശമല്ലാതെ രീതിയില്‍ ബാറ്റ് ചെയ്തത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പാടുപെട്ട സച്ചിന്‍ പതുക്കെയാണ് തുടങ്ങിയതെങ്കിലും പിന്നീട് പതിവുതാളത്തിലെത്തിയത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ സെഞ്ചുറിയിലൂടെ വിമര്‍ശനങ്ങള്‍ക്ക് സച്ചിന്‍ മറുപടി പറയുമെന്ന ആരാധകരുടെ പ്രതീക്ഷ അസ്ഥാനത്തായി. 155 പന്തില്‍ 13 ബൗണ്ടറികളുള്‍പ്പടെ 76 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായി. ഗംഭീര്‍ 60 റണ്‍സെടുത്തു. പനേസറിന്‍റെ പന്തില്‍ ട്രോട്ട് പിടിച്ചാണ് ഗംഭീര്‍ പുറത്തായത്. 23 റണ്‍സെടുത്ത സെവാഗ് ഗംഭീറുമായുള്ള ധരാണപ്പിശകില്‍ റണ്ണൗട്ടായപ്പോള്‍ ചേതേശ്വര്‍ പൂജാരയെ(16) മോണ്ടി പനേസര്‍ ക്ലീന്‍ ബൗള്‍ഡാക്കി. വിരാട് കൊഹ്ലി(6) ആന്‍ഡേഴ്സന്റെ പന്തില്‍ സ്ലിപ്പില്‍ സ്വാന് ക്യാച്ച് നല്‍കി മടങ്ങി. 32 റണ്‍സെടുത്ത യുവരാജിനെ സ്വാന്‍ കുക്കിന്റെ കൈകളിലെത്തിച്ചു. 21 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്സണ്‍ പുറത്താക്കി.
മുംബൈ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഹര്‍ഭജന്‍ സിംഗിന് പകരം ഇഷാന്ത് ശര്‍മയെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. മുംബൈ ടെസ്റ്റ് ജയിച്ച ടീമില്‍ ഇംഗ്ലണ്ട് രണ്ടു മാറ്റങ്ങള്‍ വരുത്തി. ജോണി ബെയ്ര്‍സറ്റോയ്ക്കു പകരം ഇയാന്‍ ബെല്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു പകരം സ്റ്റീവന്‍ ഫിന്നും ടീമിലെത്തി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ സമനില പിടിക്കുകയായിരുന്നു.
Add comment
ARCHIVED ARTICLES
- ► 2013 (50)


Home