Sports
Cricket
വിജയത്തോടെ സണ്‍റൈസേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
സ്വന്തം നാട്ടിലെ വിജയ റെക്കോര്‍ഡ് സണ്‍റൈസേഴ്സ് നിലനിര്‍ത്തിയപ്പോള്‍ വാതുവെപ്പിലൂടെ ഏറ്റ മുറിവിന് പുറമെ രാജ കൊല്‍ക്കത്ത-രാജസ്ഥാന്‍ മല്‍സരത്തില്‍ ഒത്തുകളി?
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും-രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പദത്തിന് താന്‍ അര്‍ഹനെന്ന് കെ എം മാണി
ഉപമുഖ്യമന്ത്രി പദത്തിന് താന്‍ അര്‍ഹനാണെന്ന് മന്ത്രി കെ എം മാണി. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍... Football
കണ്ണടച്ചുതുറക്കും മുമ്പെ വാല്‍ക്കോട്ട് ഗോള്‍; ആഴ്സണലിന് ജയം
ഇരുപതു സെക്കന്‍ഡില്‍ ഗോള്‍ വല ചലിപ്പിച്ച തിയോ വാല്‍കോട്ട് പുതിയ ചരിത്രം കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ക്രിസ്റ്റ്യാനോ ഡബിളില്‍ റയലിന് ജയം; ബാഴ്സയുടെ കിരീടധാരണം വൈകും
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് വല്ലാഡോളിഡിനെ കീഴടക്കി. റയലിന് വേണ്ടി റൊണാള്‍ഡോ മെസി തിരിച്ചുവന്നു; ബാഴ്സ വീണ്ടും വിജയവഴിയില്‍
രിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസി ആഞ്ഞടിച്ചപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. Other Sports
മാഡ്രിഡ് മാസ്റ്റേഴ്സ്: നദാലും മുറെയും ക്വാര്‍ട്ടറില്‍
പരിക്ക് മാറി കളത്തിലെത്തിയ റാഫേല്‍ നദാലിന്റെ ജൈത്രയാത്ര തുടരുന്നു. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മിഖായേല്‍ യോസ്നിയെ മാഡ്രിഡില്‍ നദാല്‍ സെമിയില്‍; മുറെ പുറത്ത്
കളിമണ്‍ കോര്‍ട്ടില്‍ വമ്പന്‍മാര്‍ ഓരോന്നായി കാലിടറി വീണപ്പോഴും റാഫേല്‍ നദാല്‍ പതറിയില്ല. മാഡ്രിഡ് മാസ്റ്റേഴ്സ് ടെന്നീസില്‍ മാഡ്രിഡില്‍ നദാലിനും സെറീനയ്ക്കും കിരീടം
വമ്പന്‍മാര്‍ക്ക് അടിതെറ്റിയ മാഡ്രിഡ് മാറ്റ്സ്റ്റേഴ്സ് ടെന്നീസ് കിരീടം സ്പെയിനിന്റെ തന്നെ റാഫേല്‍ നദാല്‍ സ്വന്തമാക്കി. റഷ്യയുടെ മരിയ Off The field
അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു വാക്കുകള്‍ വളച്ചൊടിച്ചു; ലിവര്‍പൂള്‍ വിടുന്നില്ലെന്ന് സുവാരസ്
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സുവാരസ്. അഭിമുഖത്തില്‍ പറഞ്ഞ... ഞാന്‍ ദൈവമല്ല: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ദൈവമാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ബാറ്റുചെയ്തപ്പൊഴൊക്കെ ഒരു ദൈവിക സ്പര്‍ശം ആ മലയാളിയായ മെലീസ രാജു തോമസ് നേവി ക്യൂന്‍
സുന്ദരികളുടെ ക്യാറ്റ് വാക്കിനുശേഷം ഗായിക മഞ്ജരിയും പര്‍വീണ്‍ ഹാഫിസുമടക്കമുളള ജഡ്ജിംഗ് പാനലില്‍ നിന്നുള്ള...
നാവികസേനയുടെ സൗന്ദര്യരാജ്ഞി പട്ടം തിരുവനന്തപുരം സ്വദേശി മെലീസ രാജു തോമസിന്..രണ്ടും മൂന്നും സ്ഥാനങ്ങളും മലയാളികള്‍ക്കാണ്. ഇതാദ്യമായാണ് നേവി ക്യൂന്‍ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും മലയാളി പെണ്‍കുട്ടികള്‍ സ്വന്തമാക്കുന്നത്. മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. സുന്ദരികളുടെ ക്യാറ്റ് വാക്കിനുശേഷം ഗായിക മഞ്ജരിയും പര്‍വീണ്‍ ഹാഫിസുമടക്കമുളള ജഡ്ജിംഗ് പാനലില്‍ നിന്നുള്ള ചോദ്യശരങ്ങള്‍. വ്യക്തികളുടെ സൗന്ദര്യം കാണുന്നവരുടെ മനസുകളിലാണെന്നാണന്നും പ്ലാസ്റ്റിക് സര്‍ജറി സൗന്ദര്യത്തിനായുള്ള മാര്‍ഗമായി സ്വീകരിക്കില്ലെന്നും പറഞ്ഞ് മെലീസ കയ്യടി നേടി. തുടര്‍ന്ന് ഗൗണ്‍ റൗണ്ട്.
രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നുള്ള 9 സുന്ദരിമാരെ പിന്തള്ളി മെലീസ രാജു തോമസ് ദക്ഷിണ നാവികസേനയുടെ സൗന്ദര്യറാണിയായി. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി വിജയിയെ ക്വീന്‍ പട്ടമണിയിച്ചു. മലപ്പുറം സ്വദേശി അനീഷ സല്‍മ ഉമ്മര്‍ റണ്ണറപ്പും കൊച്ചി സ്വദേശി പവിത്രമേനോന്‍ സെക്കന്‍റ് റണ്ണറപ്പുമായി. തിരുവനന്തപുരം സ്വദേശിയായ ലഫ്നന്‍റ് കേണല്‍ ഒ.ടി രാജുവിന്‍റേയും സുമം രാജുവിന്‍റേയും മകളായ മെലീസയിപ്പോള്‍ സിംഗപ്പൂരില്‍ ബിബിഎ വിദ്യാര്‍ത്ഥിയാണ്.
വിക്കി ഡോണര്‍ ചിത്രത്തിലെ നായകനായ ആയുഷ്മാന്‍റെ ഗാനങ്ങളും നൃത്തവും സദസ്സിനെ ഇളക്കി മറിച്ചു.
Add comment
ARCHIVED ARTICLES
- ► 2013 (50)


Home