FacebookTwitter

Sports

  • കപിലിന്റെ 175 റണ്‍സിന് മൂന്നു പതിറ്റാണ്ട്

    കപിലിന്റെ 175 റണ്‍സിന് മൂന്നു...

  • ദക്ഷിണ കൊറിയയും ഇറാനും ലോകകപ്പ് ഫുട്ബോളിന്

    ദക്ഷിണ കൊറിയയും ഇറാനും ലോകകപ്പ്...

  • കോണ്‍ഫഡറേഷന്‍ കപ്പ്: നൈജീരിയയ്ക്ക് തകര്‍പ്പന്‍ തുടക്കം

    കോണ്‍ഫഡറേഷന്‍ കപ്പ്: നൈജീരിയയ്ക്ക് തകര്‍പ്പന്‍...

  • ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്ക സെമിയില്‍‍; എതിരാളികള്‍ ഇന്ത്യ

    ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്ക സെമിയില്‍‍;...

Cricket

ചാമ്പ്യന്‍സ് ട്രോഫി: ശ്രീലങ്ക സെമിയില്‍‍; എതിരാളികള്‍ ഇന്ത്യ
ശ്രീലങ്ക ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്നു. നിര്‍ണ്ണായകമായ മത്സരത്തില്‍ ഓസ്ട്രേലിയയെ 20...
കപിലിന്റെ 175 റണ്‍സിന് മൂന്നു പതിറ്റാണ്ട്
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസ സമാനമായ സ്ഥാനമാണ് കപില്‍ദേവിനുള്ളത്. 1983-ലെ ലോകകപ്പ് കിരീടം കപിലിന്റെ
വിവാഹം ഓണം കഴിഞ്ഞു മാത്രമെന്ന് ശ്രീശാന്ത്
ഓണം കഴിഞ്ഞേ വിവാഹമുണ്ടാകുവെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. മാതാപിതാക്കളുടെ തീരുമാനം

Football

ഐപിഎല്‍ മാതൃകയില്‍ ഫുട്ബോള്‍ ലീഗ്: ബെക്കാം ഇന്ത്യയില്‍ കളിച്ചേക്കും
ഐപിഎല്‍ മാതൃകയില്‍ ഫ്രാഞ്ചൈസി ഫുട്ബോള്‍ ലീഗ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ നടക്കാന്‍ സാധ്യത തെളിയുന്നു.
അര്‍ജന്റീനയ്ക്ക് വീണ്ടും സമനില
ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയ്ക്ക് സമനില. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഇക്വഡോറാണ് മുന്‍ ലോകചാംപ്യന്‍മാരായ
അര്‍ജന്റീനയിലെ ആഭ്യന്തര ഫുട്ബോള്‍ ലീഗ് മത്സരങ്ങളില്‍ 'ആരാധക' വിലക്ക്
ആഭ്യന്തര ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അര്‍ജന്റീനയിലെ...

Features

Other Sports

ഇന്ത്യയുടെ ടെന്നീസ് പ്രതിഭയ്ക്ക് 40 വയസ്സ്
ഇന്ത്യന്‍ ടെന്നീസിലെ ഏറ്റവും മഹാനായ കളിക്കാരന്‍ ലിയാണ്ടര്‍ പേസിന് 40 വയസ്സ്
ഉസൈന്‍ ബോള്‍ട്ടിന് 100 മീറ്ററില്‍ ഞെട്ടിക്കുന്ന തോല്‍വി
അഞ്ചുവര്‍ഷത്തോളം യാഗാശ്വത്തെപ്പോലെ കുതിച്ച ഉസൈന്‍ ബോള്‍ട്ടിനെ ഒടുവില്‍ ഗാറ്റ് ലിന്‍ പിടിച്ചുകെട്ടി. റോം ഡയമണ്ട്
ഫ്രഞ്ച് ഓപ്പണ്‍: സെറീന-ഷറപ്പോവ കിരീടപ്പോരാട്ടം
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസും റഷ്യന്‍ താരം മരിയ ഷറപ്പോവയും ഏറ്റുമുട്ടും.....

Off The field

മെസിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍
ലെയണല്‍ മെസിയുടെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ഹോളിവുഡ് നിര്‍മ്മാണ കമ്പിനിയായ എപിക് ഫിലിംസാണ്
യൂഴ്നി കലി തീര്‍ത്തു; റാക്കറ്റ് അടിച്ചു തകര്‍ത്ത്
ഫ്രഞ്ച് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ ടോമി ഹാസിനെതിരായ മത്സരത്തിനിടെ റഷ്യന്‍ താരം മൈക്കല്‍ യൂഴ്നി റാക്കറ്റ് അടിച്ചു....
അക്രവും സുസ്മിതയും വിവാഹ വാര്‍ത്ത തള്ളി
ബോളിവുഡ് താരം സുസ്മിത സെന്നിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ വാസിം അക്രം തള്ളിക്കളഞ്ഞു

സാനിയ - നൂറിയ സഖ്യത്തിന് പരാജയം

തുടര്‍ച്ചയായി വരുത്തിയ ഡബിള്‍ ഫാള്‍ട്ടുകളാണ് സാനിയ - നൂറിയ സഖ്യത്തിന് വിനയായത്. മത്സരത്തിന്‍റെ നിര്‍ണ്ണായക....

 

മോസ്കോ: ക്രെംലിന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ - സ്പെയിന്‍ ജോഡിയായ സാനിയ - നൂറിയ സഖ്യത്തിന് പരാജയം. അമേരിക്കയുടെ റാഖേല്‍ കോപ്സ് - അബിഗലില്‍ സ്പിയേഴ്സ് സഖ്യമാണ് ഇവരെ കീഴടക്കിയത്. തുടര്‍ച്ചയായി വരുത്തിയ ഡബിള്‍ ഫാള്‍ട്ടുകളാണ് സാനിയ - നൂറിയ സഖ്യത്തിന് വിനയായത്. മത്സരത്തിന്‍റെ നിര്‍ണ്ണായക ഘട്ടങ്ങളിലാണ് നിര്‍ണ്ണായകമായ ഈ പിഴവുകള്‍ വേട്ടയാടിയതെന്നത് പതനത്തിന് ആക്കം കൂട്ടി.

ഒരു മണിക്കൂറും നാല്‍പതു മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡായ സാനിയ - നൂറി സഖ്യം അടിയറവു പറഞ്ഞത്.

Add comment





 

ARCHIVED ARTICLES

Weather