വൻവിലക്കുറവിൽ ഐ ഫോൺ എസ്​ ഇ
technology
By Web Desk | 09:54 PM Monday, 20 March 2017

* വൻവിലക്കുറവിൽ ഐ ഫോൺ എസ്​ ഇ

മുംബൈ: ​ആപ്പിള്‍ ഐഫോൺ എസ്​.ഇ വൻ വിലക്കുറവിൽ ലഭ്യമാവുന്നതായി റിപ്പോര്‍ട്ട്.  ഓഫ്​ലൈൻ സ്​റ്റോറുകൾ വഴി 19,999 രൂപക്കാണ്​ എസ്​.ഇ ലഭിക്കുക. ​ഐഫോൺ എസ്​.ഇയുടെ 16 ജി.ബി മോഡലാണ്​ 19,999 രൂപക്ക്​ലഭിക്കുക.

ക്രെഡിറ്റ്​ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങുന്നവർക്കാണ്​ ഡിസ്​കൗണ്ട്​ നൽകുകയെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങൾ ​റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഓഫറിനെക്കുറിച്ച് ഔദ്യോഗികമായി ആപ്പിൾ പ്രതികരിച്ചിട്ടില്ല.

 

Show Full Article